ഫിംഗര്‍പ്രിന്‍റ്​ ഫീച്ചറുമായി​ വാട്​സാ​പ്പ്

മെസേജിങ്​ ആപ്പായ വാട്​സാപ്പ്​ പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചു​. ആപ്പ്​ തുറക്കാന്‍ ഫിംഗര്‍പ്രിന്‍റ്​ സ്​കാനറാണ്​ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്​. നിലവില്‍ ബീറ്റാ വേര്‍ഷനിലാണ്​ സേവനം ഉള്‍പ്പെടുത്തിയിരിക്കുന്നത്​. ടെക്​നോളജി വെബ്​സൈറ്റായ വാബീറ്റ ഇന്‍ഫോയാണ്​ ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയിരിക്കുന്നത്​. ആപ്പിന്‍റെ ഓപ്പറേറ്റിങ്​ സിസ്റ്റമായ ഐ.ഒ.എസില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. സെറ്റിങ്​സ്​- അക്കൗണ്ട്​- പ്രൈവസി- യൂസ്​ ഫിംഗര്‍പ്രിന്‍റ്​ അണ്‍ലോക്ക്​ എന്നിങ്ങനെയാണ്​ പുതിയ സേവനം ഉപയോഗിക്കാനുള്ള ക്രമം. നിരവധി തവണ ഫിംഗര്‍പ്രിന്‍റ്​ വഴി ആപ്പ്​ അണ്‍ലോക്ക്​ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ […]

ഫെയ്‌സ്‌ ഐഡി, ടച്ച് ഐഡി ഫീച്ചറുമായി വാട്‌സാപ്പ്

ഏറെക്കാലമായി വാട്‌സാപ്പ് ഉപഭോക്താക്കള്‍ കാത്തിരുന്ന ഫെയ്‌സ്‌ ഐഡി, ടച്ച് ഐഡി ഫീച്ചര്‍ ഉടന്‍ വാട്‌സാപ്പില്‍ ലഭ്യമാകും. തുടക്കത്തില്‍ ഐഒഎസ് പതിപ്പുകളിലാണ് ഈ സേവനം ലഭിക്കുക. വാട്‌സാപ്പ് സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായി മുഖവും വിരലും ഉപയോഗിച്ച് ലോക്ക്, അണ്‍ലോക്ക് ചെയ്യാം. സ്മാര്‍ട് ഫോണുകളില്‍ ലഭ്യമായ ഫെയ്‌സ്‌ഐഡി, ടച്ച് ഐഡി ഫീച്ചര്‍ തന്നെയാണ് വാട്‌സാപ്പും പരീക്ഷിക്കാന്‍ പോകുന്നത്. നിലവില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ചാണ് വാട്‌സാപ് ലോക്ക് ചെയ്യുന്നത്. ചില ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ വാട്‌സാപ്പിന്‍റെ കൂടെ തന്നെ […]

മികച്ച വീഡിയോ കോള്‍ സംവിധാനവുമായി വാട്സ്‌ആപ്പ്

വാട്സ്‌ആപ്പില്‍ വീഡിയോ-വോയിസ് പിന്തുണയോടെ ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുന്ന സംവിധാനം നിലവില്‍വന്നു. പുതിയ ഫീച്ചര്‍ ലോകമെമ്പാടുമുള്ള ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. ഒരേസമയം നാലു പേരുമായാണ് ഗ്രൂപ്പ് കോളിംഗ് നടത്താന്‍ കഴിയുക. ഒരു വ്യക്തിയിലേക്കുള്ള കോള്‍ തുടങ്ങിയതിന് ശേഷം ‘ആഡ് പാര്‍ട്ടിസിപ്പന്‍റ്’ ഓപ്ഷന്‍ വ‍ഴി മൂന്ന് പേരെക്കൂടി ചേര്‍ക്കാവുന്ന രീതിയിലാണ് ഗ്രൂപ്പ് കോളുകള്‍. പുതിയ സംവിധാനം ഫോണില്‍ ലഭിക്കാന്‍ ഗൂഗിള്‍, ആപ്പിള്‍ പ്ലേസ്റ്റോറുകളില്‍നിന്ന് വാട്സ്‌ആപ്പിന്‍റെ പുതിയ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. സിഗ്നല്‍ കുറഞ്ഞയിടങ്ങളിലും മികവു പ്രകടിപ്പിക്കുന്ന രീതിയിലാണ് […]

വാട്സ്‌ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം

വാട്സ്‌ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്‌ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്‍റെ സമയവും ട്രെയിന്‍ എവിടെയെത്തി എന്നും എല്ലാം വാട്സ്‌ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്. സ്റ്റെപ്പ് 1: 7349389104 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക. സ്റ്റെപ്പ് 2: വാട്സ്‌ആപ്പ് തുറക്കുക. സ്റ്റെപ്പ് 3: ഇനി മുകളില്‍ കൊടുത്ത നമ്പറിലേക്ക് നിങ്ങള്‍ ഉദ്ദേശിച്ച ട്രെയിനിന്‍റെ നമ്പര്‍ മെസ്സേജ് ആയി അയയ്ക്കുക. സ്റ്റെപ്പ് 4: […]

മീഡിയാ വിസിബിലിറ്റി ഫീച്ചറുമായി വാട്‌സ്‌ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ് രംഗത്ത്. ആന്‍ഡ്രോയിഡില്‍ മീഡിയാ വിസിബിലിറ്റി ഫീച്ചറാണ് പുതിയതായി എത്തിയിരിക്കുന്നത്. വാട്‌സ്‌ആപ്പിലെ മീഡിയാ ഫയലുകള്‍ ഗാലറിയില്‍ നിന്നും ഒളിപ്പിച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇത്. വാട്‌സ്‌ആപ്പിന്‍റെ 2.18.194 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ഉള്ളത്. മുമ്പും ഇതേ ഫീച്ചര്‍ വാട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. മീഡിയാ വിസിബിലിറ്റി ഓപ്ഷന്‍ പുതിയ ബീറ്റാ അപ്‌ഡേറ്റില്‍ വാട്‌സ്‌ആപ്പ് ആപ്പിനകത്തെ ഗ്രൂപ്പ് ഇന്‍ഫോയിലും കോണ്‍ടാക്റ്റ് ഇന്‍ഫോയിലുമാണ് ഉള്ളത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാം വഴി […]

പുതിയ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

വീണ്ടും പുതിയൊരു പരീക്ഷണവുമായി വാട്‌സ്‌ആപ്പ് എത്തുകയാണ്. ഉപയോക്താക്കള്‍ അവരുടെ വാട്‌സ്‌ആപ്പ് നമ്ബര്‍ മാറ്റുമ്ബോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഈ പുതിയ അപ്‌ഡേറ്റ് ആന്‍ഡ്രോയിഡിലെ വാട്സ്‌ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണുള്ളത്. വാബീറ്റ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ഐഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ താമസിയാതെ ഈ ഫീച്ചര്‍ എത്തുമെന്നാണ് വിവരം. ‘ചെയ്ഞ്ച് നമ്പര്‍’ എന്ന ഓപ്ഷന്‍ വാട്സ്‌ആപ്പ് സെറ്റിങ്സിലാണ് ഉണ്ടാവുക. നിങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും നിങ്ങള്‍ ന ര്‍ മാറ്റുന്ന വിവരം അറിയിപ്പായി ലഭിക്കും. ഈ […]