മുംബൈ : ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയെന്നത് ഇന്ത്യക്കാര്‍ക്കെന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള കാര്യമായ അറിവില്ലായ്മ പല ആളുകളിലും അവ പാലിക്കുന്നതിലും വീഴ്ച്ചവരുത്തുന്നുണ്ട്. എന്നാല്‍ റോഡ് നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ള ആളുകള്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കിലോ ? അത്തരം ഒരു സാഹചര്യത്തില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ ക്രോസിംഗില്‍ വാഹനം നിറുത്തിയ ബൈക്കുകാരനോട് ഒരു കാല്‍നടയാത്രക്കാരന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. https://youtu.be/QcUz1fTnUEE?t=23
Tag: video viral
സന്ദര്‍ശകരുടെ എണ്ണം കൂട്ടാന്‍ മൃതശരീരത്തിന് ചുറ്റും നഗ്നനൃത്തം- video
ബീജിംഗ്: മരണാനന്തര ചടങ്ങുകള്‍ പൊതുവെ ശാന്തവും ശോകം നിറഞ്ഞ അന്തരീക്ഷവുമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ വേര്‍പിരിഞ്ഞുപോയവരെ നൃത്തം ചെയ്തുമൊക്കെ ആഘോഷമാക്കി യാത്രയാക്കാറുണ്ട്. ചൈനയിലെ ചെറിയ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ മരണാനന്തര ചടങ്ങ് ഗംഭീരമാക്കാന്‍ നഗ്ന സുന്ദരിമാരെ കൊണ്ടുവന്നു. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ട്രെന്‍ഡാണ് ഇപ്പോള്‍ ചൈനയില്‍ കൗതുകമാകുന്നത്. ഇവര്‍ വീട്ടിലെത്തുകയും മേല്‍വസ്ത്രം അഴിച്ച് മാറ്റി മൃതദേഹം വെച്ചിരിക്കുന്ന പെട്ടിക്ക് സമീപം നിന്ന് നൃത്തമാടാനും തുടങ്ങിയതോടെ ചടങ്ങിലേക്ക് നിരവധി പേരാണ് എത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.നേരത്തെ ചൈനയിലെ മരണാനന്തരചടങ്ങുകളില്‍ ഗാനമേളകളും നൃത്തവുമായിരുന്നെങ്കിലും ഇത് […]
ഇറാഖിലെ മണല്‍പ്പുഴയുടെ സത്യാവസ്ഥ എന്ത്..?
ബാഗ്ദാദ്: മരുഭൂമിയിലെ അത്ഭുത കാഴ്ചയെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വിഡിയോ ആണ് ഇറാഖിലെ മണല്‍പ്പുഴ. ദൃശ്യങ്ങളില്‍ വെള്ളമൊഴുകുന്ന പോലെ മണല്‍ കുത്തിയൊഴുകുകയാണ്. സമീപത്ത് അതിശയിച്ച് നില്‍ക്കുന്ന ആളെയും കാണാം. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിക്കുന്ന ഇത്തരം വിഡിയോകളുെട യാഥാര്‍ഥ്യം എന്താണെന്ന് കൂടി അറിയണം. 2015 ല്‍ ഇറാഖിലുണ്ടായ ശക്തമായ കനത്ത മഴയും, മഞ്ഞ് വീഴ്ചയും മൂലം രൂപപ്പെട്ട ഒന്നാണിത്. എന്നാല്‍ ഒഴുകുന്നത് മണല്‍ അല്ലെന്ന് മാത്രം, ഉറഞ്ഞു പോയ ഐസ് കട്ടകള്‍ മരുഭൂമിയിലൂടെ ഉരുകി ഒലിച്ചതാണ് […]
വിവാഹദിനത്തില്‍ നവദമ്പതികളുടെ അഡാര്‍ ഡാന്‍സ്- VIDEO
ഇപ്പോഴത്തെ കല്യാണങ്ങളിലെല്ലാം ഡാന്‍സും പാട്ടുമൊക്കെ പതിവായി മാറിയിരിക്കുന്നു. വിവാഹദിനത്തില്‍ നാണിച്ചു തലകുനിച്ച് നില്‍ക്കുന്ന വധുവൊക്കെ ഔട്ടായി. ഇന്ന് വരനും വധുവും ഒരുമിച്ചാണ് ഡാന്‍സ് കളിക്കുന്നത്. വിവാഹതീയതി തീരുമാനിക്കുമ്പോള്‍ തന്നെ ഡാന്‍സ് പ്രാക്ടീസും ആരംഭിക്കുകയായി. അത്തരത്തില്‍ വൈറലായ ഒരു നൃത്തം കാണാം. ഒരു ചുവട് പോലും തെറ്റാതെ നവദമ്പതികള്‍ ഒരുമിച്ച് വിവാഹദിനത്തില്‍ നൃത്തം ചെയ്യുന്ന ഈ അഡാര്‍ വീഡിയോ ആറ് ലക്ഷത്തില്‍പരം കണ്ടുകഴിഞ്ഞു. കൂളിങ് ഗ്ലാസും വച്ച് തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന ഇവര്‍ക്കൊപ്പം ബന്ധുക്കളും കൂടി ചേര്‍ന്നപ്പോള്‍ […]
രണ്ട് വര്‍ഷമായി മുട്ടയിടുന്ന 14 കാരന്‍; ഞെട്ടല്‍ മാറാതെ ഡോക്ടര്‍മാര്‍
ജക്കാര്‍ത്ത: ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഇപ്പോള്‍ നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ പലതും അവിശ്വസനീയമായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രണ്ട് വര്‍ഷമായി മുട്ടയിടുന്ന 14 വയസുകാരനാണ് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലാണ് സംഭവം. അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍ മുട്ടകളിടുന്നത്. സംഭവം അവിശ്വസനീയമായി തോന്നിയ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ച ശേഷം എക്സ്റേ എടുത്തു. എക്സ്റേയില്‍ കണ്ട കാഴ്ചയും ഇവരെ അത്ഭുതപ്പെടുത്തി. ആ സമയം കുട്ടിയുടെ […]
‘എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്..’; മലയാളികളുടെ മനംകവര്‍ന്ന് വീണ്ടും സിവ
റാഞ്ചി: ”എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന്….” നമ്മുടെ കുഞ്ഞു സിവയുടെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. . ‘അംബലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ ‘കണികാണും നേരം കമലാനേത്രന്‍റെ..’ എന്നീ പാട്ടുകള്‍ പാടി ആരാധകരുടെ മനം കവര്‍ന്ന സിവയുടെ മൂന്നാമത്തെ മലയാളം പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ധോണിയുടെ മകള്‍ എങ്ങനെയാണ് ഇത്രയും നന്നായി ചെറുപ്പത്തിലെ മലയാളം പാട്ടുകള്‍ പാടുന്നത് എന്ന് പലരും ചോദിച്ചതാണ്. ഒടുവിലാണ് ധോണിയുടെ വീട്ടിലെ മലയാളിയായ ആയഷീലയായിരുന്നു കുഞ്ഞു സിവക്ക് മലയാളം […]
മോദിയെ പുകഴ്ത്തുന്ന വീഡിയോയുമായി ശംഭുലാല്‍; അഫ്രൂള്‍ ഖാനെ കൊന്നതില്‍ കുറ്റബോധമില്ലെന്ന്
ജോധ്പൂര്‍: ബംഗാള്‍ സ്വദേശിയായ അഫ്രൂള്‍ ഖാനെ ജീവനോടെ കത്തിച്ചുകൊന്നതില്‍ തെല്ലും കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍. ജോധ്പൂര്‍ ജയിലില്‍നിന്നും അനധികൃതമായി ചിത്രീകരിച്ച വീഡിയോയിലാണ് ശംഭുലാലിന്‍റെ വീരവാദം. ദില്ലിയിലെ തിഹാര്‍ ജയില്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും ശക്തമായ സുരക്ഷാസന്നാഹങ്ങളുള്ള ജയിലാണിത്. അവിടെനിന്നുമാണ് മുസ്ലീം വിദ്വേഷം നിറഞ്ഞ, മോദിയെ പുകഴ്ത്തുന്ന വീഡിയോ അനധികൃതമായി ചീത്രീകരിച്ച് പുറത്തിറക്കിയത്. വീഡിയോയില്‍ ജയിലില്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോയില്‍ നേരത്തെ തയ്യാറാക്കിയ കുറിപ്പ് […]
വിവാഹ വേദിയില്‍ അഡാറ് ഡാന്‍സുമായി വധു- VIDEO
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഘോഷങ്ങള്‍ നടക്കുന്നത് വിവാഹങ്ങള്‍ക്കിടയിലാണ്. എത്രത്തോളം പുതുമ കൊണ്ടുവരാന്‍ സാധിക്കും എന്നാണു ആ സമയത്ത് ഓരോരുത്തരുടെയും ചിന്ത. മുമ്പ് വീട്ടുകാരാണ് വിവാഹം അടിച്ചു പൊളിക്കുന്നതെങ്കില്‍ ഇന്ന്‍ വധൂവരന്മാര്‍ തന്നെയായിരിക്കും. വിവാഹ വേദിയില്‍ അഡാറ് ഡാന്‍സുമായി എത്തുന്ന വധുക്കളാണ് ഇന്ന് നമ്മള്‍ക്ക് കാണാന്‍ കഴിയുന്നത്. അത്തരത്തിലൊരു യുവതിയുടെ കിടിലന്‍ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാണം കുണുങ്ങലോ യാതൊരു പേടിയോ ഇല്ലാതെ കിടിലന്‍ നൃത്തവും വച്ചാണ് വധു വേദിയിലേക്ക് എത്തുന്നത് दीवानी दुल्हन दुल्हन […]
വെള്ളമടിച്ച് പാമ്പായി കുരങ്ങന്‍- VIDEO
സാധാരണയായി മനുഷ്യന്മാരാണ് വെള്ളമടിച്ച് പാമ്പായി പല കോപ്രായങ്ങളും കാണിക്കുന്നത്. എന്നാല്‍ ഒരു കുരങ്ങന്‍ അടിച്ച് പിപ്പിരിയായാല്‍ എങ്ങനിരിക്കും. സംഭവം നടക്കുന്നത് ബംഗളുരുവില്‍ ആണ്. ബംഗളുരുവിലെ കമ്മനഹള്ളിയിലുള്ള ദിവാകര്‍ ബാര്‍ ആന്‍ഡ് റസ്റ്റോറന്‍റിലായിരുന്നു കുരങ്ങന്‍ ആക്രമണം അഴിച്ചുവിട്ടത്. ബാര്‍ ഹോട്ടലിലെ പതിവുകാരനാണ് കുരങ്ങന്‍. ഹോട്ടലിലെത്തുന്നവര്‍ കഴിച്ച് ബാക്കിയാകുന്ന ഭക്ഷണവും, മദ്യവും കഴിക്കാന്‍ പതിവായി എത്താറുള്ളതാണ് കുരങ്ങന്‍. എന്നാല്‍ ഇത്തവണ കഴിച്ച അളവു കൂടിപ്പോയതോടെ കുരങ്ങന്‍റെ നില തെറ്റി. ബാറിലുണ്ടായിരുന്ന കുറച്ചുപേര്‍ പേടിച്ച് ഓടി. പഴവും മറ്റു ശീതള പാനീയങ്ങളും […]
കുട്ടികളിയുമായി തല- VIDEO
നായകന്‍ എന്ന നിലയില്‍ മാത്രമല്ല ഫോര്‍മുല വണ്‍ ഡ്രൈവര്‍ എന്ന നിലയിലും പ്രശസ്‍തനാണ് തമിഴകത്തിന്‍റെ തല അജിത്. അജിത്തിന്‍റെ വാഹനപ്രേമവും ആരാധകര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ അതൊന്നുമല്ല ഇപ്പോള്‍ ചര്‍ച്ച വിഷയം. അജിത് കുട്ടികളെ പോലെ ടയര്‍ ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മകള്‍ അനുഷ്‍കയുടെ സ്‍കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അജിത്. മകള്‍ക്കൊപ്പം ടയര്‍ ഓടിക്കാന്‍ അജിത്തും എത്തുകയായിരുന്നു. ഗ്രൌണ്ടില്‍ അജിത് ടയര്‍ ഓടിക്കുന്ന വീഡിയോ വൈറലുമായി. വിശ്വാസം ആണ് അജിത്തിന്റേതായി ഇനി പ്രദര്‍ശനത്തിന് […]










