ട്രാഫിക് നിയമം തെറ്റിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും- VIDEO

      മുംബൈ : ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയെന്നത് ഇന്ത്യക്കാര്‍ക്കെന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള കാര്യമായ അറിവില്ലായ്മ പല ആളുകളിലും അവ പാലിക്കുന്നതിലും വീഴ്ച്ചവരുത്തുന്നുണ്ട്.
      എന്നാല്‍ റോഡ് നിയമങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ള ആളുകള്‍ അത് പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കിലോ ? അത്തരം ഒരു സാഹചര്യത്തില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാനുള്ള സീബ്രാ ക്രോസിംഗില്‍ വാഹനം നിറുത്തിയ ബൈക്കുകാരനോട് ഒരു കാല്‍നടയാത്രക്കാരന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
https://youtu.be/QcUz1fTnUEE?t=23

Related posts

Leave a Reply

*