മുംബൈ: നാല് വര്‍ഷത്തിന് ശേഷം റിപോ നിരക്കില്‍ വര്‍ധവനുമായി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കില്‍ 0.25 ബെയ്സിസ് പോയന്‍റ് വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു. ഇതോടെ നിലവിലെ റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 6.25% ആയി ഉയര്‍ന്നു. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ആറംഗസമിതി മൂന്നു ദിവസത്തെ യോഗത്തിനൊടുവിലാണ് തീരുമാനമെടുത്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന വായ്പയുടെ […]
Tag: RBI
200 രൂപയുടെ നാണയം പുറത്തിറക്കി ആര്‍ ബി ഐ
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നാണയം പുറത്തിറക്കി. സ്വാതന്ത്ര്യസമര സേനാനി താന്തിയാ തോപ്പിയുടെ ഇരുനൂറാം ജന്മദിനത്തോടനുബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്ത നാണയ കമ്മട്ടമാണ് പുറത്തിറക്കിയത്. നാണയത്തിന്‍റെ ബുക്കിങ് വില 2650 രൂപയാണ്. അമ്പത് ശതമാനം വെള്ളി, 40 ശതമാനം ചെമ്പ് , അഞ്ചു ശതമാനം നിക്കല്‍, അഞ്ചു ശതമാനം സിങ്ക് എന്നിവ ചേര്‍ന്ന നാണയത്തിന് 44 മില്ലീമീറ്റര്‍ വ്യാസവും 35 ഗ്രാം തൂക്കവുമുണ്ട്. നേരത്തെ 20, 25, 50, […]
ചോക്ലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ടുകളെത്തുന്നു
മുംബൈ: പുതിയ 2000, 500, 200, 50 നോട്ടുകള്‍ക്ക് പിന്നാലെ 10 രൂപയുടെ പുതിയ നോട്ടും എത്തുന്നു. ഉടനെ തന്നെ പത്തിന്‍റെ പുതിയ നോട്ടുകള്‍ ഇറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ചോക്ലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്‍റെ ചിത്രവും പതിച്ചിട്ടുണ്ട്.പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 2005ലാണ് അവസാനമായി പത്ത് രൂപയുടെ ഡിസൈന്‍ മാറ്റിയത്. പുതിയ ഡിസൈന്‍ കഴിഞ്ഞ മാസമാണ് […]
പണപ്പെരുപ്പം കൂടുന്നു, വളര്‍ച്ചാ നിരക്ക് ഇനിയും കുറയും- ആര്‍.ബി.ഐ.
ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ. വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നും പണപ്പെരുപ്പം കൂടുമെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. 7.3 ശതമാനം വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തില്‍ സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാക്കാന്‍ നിരക്കുകള്‍ കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ പണപ്പെരുപ്പം ഉയരുന്നതാണ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് ആര്‍.ബി.ഐ.യെ പിന്നോട്ട് വലിക്കുന്നത്. റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്സ് റിപ്പോ 5.75 ശതമാനമായും […]
പുതിയ 100 രൂപ നോട്ടുകള്‍ വരുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് പുതിയതായി രൂപകല്‍പന ചെയ്തിട്ടുള്ള 100 രൂപ നോട്ടുകളുടെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ ആരംഭിച്ചേക്കും. പുതിയ 200 രൂപാ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമാകും 100 രൂപയുടെ അച്ചടി തുടങ്ങുകയെന്ന് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. 200 രൂപാ നോട്ടിന്‍റെ അച്ചടി മാര്‍ച്ച് അവസാനത്തോടെയാണ് പൂര്‍ത്തിയാവുക . പുതിയ 100 രൂപാ നോട്ടുകള്‍ എത്തിയാലും പഴയ നോട്ടുകള്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുകയുള്ളൂ. പുതിയ നോട്ടുകള്‍ പഴയ നോട്ടിന്‍റെ അതേ വലിപ്പത്തില്‍ തന്നെയാണ് […]
പുതിയ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും കോയിനുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നു
ആര്‍ബിഐ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും പുതിയ
ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇനി ഒരാഴ്ച 50,000 രൂപ വരെ പിന്‍വലിക്കാം
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ
റിസര്‍വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് സത്യഗ്രഹമിരിക്കും
തിരുവനന്തപുരം: റിസര്‍വ് ബാങ്കിന് മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന്






