ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇനി ഒരാഴ്ച 50,000 രൂപ വരെ പിന്‍വലിക്കാം

ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മാര്‍ച്ച്‌ 12 വരെ അക്കൗണ്ടില്‍ നിന്ന് ഒരാഴ്ച 50,000 രൂപ പിന്‍വലിക്കാം. മാര്‍ച്ച്‌ 13 മുതല്‍ നിയന്ത്രണം പൂര്‍ണമായും എടുത്ത് മാറ്റാനാണ് ആര്‍ബിഐയുടെ തീരുമാനം.

prp

Related posts

Leave a Reply

*