പാക്ക് താരം അഫ്രീദി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റിൽനിന്നുവിരമിച്ചു.  21 വർഷത്തെ കരിയറാണ് മുപ്പത്തിയാറുകാരനായ അഫ്രീദി അവസാനിപ്പിക്കുന്നത്. പാക്ക് ക്രിക്കറ്റിലെ  മികച്ച ഒാൾറൗണ്ടർമാരിൽ ഒരാളായിരുന്നു അഫ്രീദി. തകർപ്പൻ ഇന്നിങ്ങ്സുകളും വിവാദങ്ങളും അദ്ദേഹത്തിന്‍റെ കരിയറിൽ ഒപ്പം ചേര്‍ന്നിട്ടുണ്ട്.

prp

Related posts

Leave a Reply

*