ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യാറുണ്ട്: മുശര്‍റഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനെ സആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് തങ്ങള്‍ സഹായം ചെയ്യാറുണ്ടെന്ന്  സമ്മതിച്ച്‌ മുന്‍ പാക് പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുശര്‍റഫ് . പാകിസ്താന്‍ ടി.വി ചാനലായ എ.ആര്‍.വൈ ന്യൂസിന് ദുബൈയില്‍ വെച്ച്‌ നല്‍കിയ അഭിമുഖത്തിലാണ് മുശര്‍റഫ് ഇക്കാര്യം പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ലശ്കറെ ത്വയിബ നേതാവ് ഹാഫിസ് സെയിദിന്‍റെ  ഏറ്റവും വലിയ ആരാധകനാണ് താന്‍. കാശ്മീര്‍ താഴ്വരയില്‍ ലഷ്കര്‍ തീവ്രവാദികള്‍ ഇപ്പോഴും വളരെ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ലശ്കറും ജമാഅത്തു ദഅ്വയും എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. താന്‍ പലപ്പോഴും ഹാഫിസ് […]

തല പിന്നിലേക്ക് തിരിക്കാന്‍ കഴിവുള്ള അത്ഭുത ബാലന്‍..!

ലോകത്തിന് മുന്നില്‍ അത്ഭുതമായി മാറിയ ഒരു പാകിസ്ഥാനി ബാലനുണ്ട്. കാണുമ്പോള്‍ ആരുമൊന്നു അമ്പരന്നു മാറിനില്‍ക്കും. ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ അവന്‍റെ തലയെ 180 ഡിഗ്രിയില്‍ പിന്നിലേയ്ക്ക് തിരിക്കുകയാണ് പതിനാലുകാരനായ സമീര്‍ വീഡിയോ കാണാം. സമീര്‍ ഇപ്പോള്‍ എട്ട് അംഗങ്ങള്‍ അടങ്ങിയ ഡാന്‍സ് ഗ്രൂപ്പിലെ മെയിന്‍ ഡാന്‍സറാണ്. വയസുള്ള പിതാവിന് അസുഖത്തെ തുടര്‍ന്ന് ജോലിയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. സമീറിന്‍റെ ഡാന്‍സ് ഷോകളില്‍ നിന്ന് ലഭിയ്ക്കുന്ന വരുമാനമാണ് ഏക ആശ്രയം. തന്‍റെ കഴിവിനെ കുറിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഒരു […]

ഭര്‍ത്താവിനെ കൊല്ലാന്‍ നവവധു പാലില്‍ വിഷം കലര്‍ത്തി; പ്രതികാരം കലാശിച്ചത് 13 പേരുടെ മരണത്തില്‍

ലാഹോര്‍:  കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ഒഴിവാക്കാന്‍ നവവധു ചെയ്ത കടുംകൈ ദുരന്തത്തില്‍ കലാശിച്ചു.  പാലില്‍ വിഷം ചേര്‍ത്ത് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച  യുവതിയുടെ കെണിയില്‍ ബന്ധുക്കളായ 13 പേര്‍ മരിച്ചു. 15 പേര്‍ ചികിത്സയിലാണ്. പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നത്. വിവാഹശേഷം നടത്തിയ സല്‍ക്കാരത്തിനിടെയാണ് ദൗലത് പൗര്‍ സ്വദേശിനിയായ ആസിയ  ഭര്‍ത്താവ് അംജത്തിനെ കൊല്ലാന്‍ പാലില്‍ വിഷം ചേര്‍ത്തത്. എന്നാല്‍ അയാള്‍ പാല്‍ കുടിക്കാത്തതിനെ തുടര്‍ന്ന്  ബന്ധുക്കള്‍ അത് കൊണ്ട് ലസ്സി ഉണ്ടാക്കുകയും അത് ഇരുപത്തിയെട്ടു പേര്‍ ചേര്‍ന്ന്‍ കുടിക്കുകയുമായിരുന്നു. ആസിയയുടെ സമ്മതമില്ലാതെയാണ് […]

ഇന്ത്യയുമായി സമാധാന ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന്‍ ഖമര്‍ ജാവേദ് ബജ്വ

കറാച്ചി: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും   അതിന് ഇന്ത്യയുടെ കൂടി സഹകരണം ആവശ്യമാണെന്നും പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. കറാച്ചിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കാന്‍  പാകിസ്ഥാന്‍ പലവട്ടം താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ല. അയല്‍ രാജ്യങ്ങളുമായുള്ള പാകിസ്താന്‍റെ  ബന്ധം ഇപ്പോഴും അസ്ഥിരാവസ്ഥയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനെ അസ്ഥിരമാക്കുന്നതിനു  രാജ്യത്തിന്‍റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെയാണ് ശത്രുക്കള്‍ ലക്ഷ്യംവെക്കുന്നത്. അതുകൊണ്ടുതന്നെ  കറാച്ചിയെ […]

പാകിസ്ഥാനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തക്കാളിയുടെ വില കുതിച്ചുയരുകയാണ്.  ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ  തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.  ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത്  പറഞ്ഞു. ആഭ്യന്തര വിപണിയില്‍ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും പാകിസ്താനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ്‌ തക്കാളിയുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഇനി […]

വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ

ഭീകരാക്രമണത്തെ ഭയന്ന് പാക്കിസ്താനില്‍ പര്യടനത്തിന് വിസമ്മതിച്ച വിദേശ ക്രിക്കറ്റ് ടീമുകളുടെ പേടി മാറ്റാൻ ബുള്ളറ്റ്പ്രൂഫ് ബസുകളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്‍. 2009ൽ പാക്ക് പര്യടനത്തിടെ ശ്രീലങ്കന്‍