പാക് സൈനിക കോടതി ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചു

ഇന്ത്യന്‍ ചാരനെന്നാരോപിച്ച്‌ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ഖുല്‍ഭൂഷന്‍
യാദവിന് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍നിന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മൂന്നിനാണ് യാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലാണ് യാദവ് ജോലി ചെയ്തിരുന്നത്.

prp

Related posts

Leave a Reply

*