ഐപിഎല്‍: കിംഗ്സ് ഇലവന്‍ പഞ്ചാബിന് വിജയം

ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വിജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 149 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. മനന്‍ വോറ(34), ഹാഷിം ആംല(58 നോട്ടൗട്ട്), ഗ്ലെന്‍ മാക്സ്വെല്‍ (22 പന്തില്‍ 43) എന്നിവര്‍ മികച്ച പ്രകടനം പഞ്ചാബിനായി കാഴ്ചവച്ചു. വരുണ്‍ ആരോണ്‍ രണ്ടും അക്സര്‍ പട്ടേല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും പഞ്ചാബിനായി നേടി.

prp

Related posts

Leave a Reply

*