ഓപ്പോ ആര്‍15 എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു

ഓപ്പോ ആര്‍15 എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു. ഫിംഗര്‍പ്രിന്‍റ് സ്‌കാനറുള്ളതാണ് ഫോണിന്‍റെ പ്രധാന സവിശേഷത. 6 ജിബി റാം 128 ജിബി ഇന്‍റെണല്‍ സ്റ്റോറേജ് മോഡലിന് 26,400 രൂപയാണ് വില വരുന്നത്. നവംബര്‍ 1 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പ്പന ആരംഭിക്കും. 19:5:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 2340×1080 പിക്‌സലില്‍ 6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഫോണിനുണ്ട്. 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. ബാക്ക് വശത്ത് ഡ്യുവല്‍ […]

പത്ത് ജിബി റാമോടു കൂടിയ ഫോണുമായി ഓപ്പോ

ഓപ്പോ ആര്‍ 17 എന്ന പേരില്‍ ഓപ്പോ പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പത്ത് ജിബി റാം ശേഷിയായിരിക്കും ഫോണിന്‍റെ മുഖ്യ ആകര്‍ഷണം. ഫോണിന്‍റെ യഥാര്‍ത്ഥ വിവരങ്ങളെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയാ സേവനമായ വെയ്‌ബോയില്‍ കുമാമോട്ടോ ടെക്‌നോളജി പുറത്തുവിട്ട ചൈനയില്‍ നടന്ന ഒരു പരിപാടിയുടെ ചിത്രത്തിലാണ് ഓപ്പോയുടെ പുതിയ ഫോണിന്‍റെ ടീസര്‍ പ്രദര്‍ശിപ്പിച്ചത്. ടീസറില്‍ ഫോണിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഒന്നും ഇല്ലെങ്കിലും ആര്‍ 15 ഫോണുകളുടെ പിന്‍ഗാമിയും പത്ത് ജിബി റാം ശേഷിയുള്ള […]

സില്‍വര്‍ വേരിയന്‍റ് മോഡലുമായി ഓപ്പോ റിയല്‍മീ 1

ഓപ്പോയുടെ സബ് ബ്രാന്‍ഡിലുളള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റിയല്‍ മീ 1 ന്‍റെ മൂണ്‍ലൈറ്റ് സില്‍വര്‍ വേരിയന്‍റ് ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 18 മുതല്‍ വില്‍പന ആരംഭിക്കും. നിലവില്‍ ഡയമണ്ട് ബ്ലാക്ക്, സോളാര്‍ റെഡ് എന്നീ നിറങ്ങളിലാണ് റിയല്‍മീ ഉള്ളത്. ഓപ്പോ റിയല്‍മീ 1ന് 6 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ്. 1080×2160 പിക്‌സല്‍ റസൊല്യൂഷനും 85.75 ശതമാനം സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോയും ഫോണിലുണ്ട്. ഫോണില്‍ ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ P60 SoC പ്രോസസറാണുളളത്. ആന്‍ഡ്രോയിഡ് 8.1 […]

25 എംപിയുടെ സെല്‍ഫി ക്യാമറയുമായി OPPO F7

ഒപ്പോയുടെ F7 മാര്‍ച്ച്‌ 26 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. സെല്‍ഫി ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടു പുറത്തിറക്കുന്ന മോഡലാണ് F7. 18.9 ഡിസ്പ്ലേ റെഷിയോയില്‍ പുറത്തിറങ്ങുന്ന മോഡലുകളാണിത് . 6.2 ഇഞ്ചിന്‍റെ HD പ്ലസ് ഡിസ്പ്ലേയിലായിരിക്കും ഇത് പുറത്തുവരുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജുമാണ് ഇതിന്‍റെ ആന്തരിക സവിശേഷതകള്‍. 256 ജിബിവരെ ഇതിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു. Android 8.0 Oreo ലാണ് ഇതിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം . ഒക്റ്റകോര്‍ സ്നാപ്പ്ഡ്രാഗണ്‍ […]

16 എംപി സെല്‍ഫി ക്യാമറയില്‍ ‘OPPO A57’

ഒപ്പോയുടെ ഈ വര്‍ഷം പുറത്തിറങ്ങിയ മോഡലുകളില്‍ ഒന്നാണ് OPPO A57. 15990 രൂപയായിരുന്ന മോഡലിന് ഇപ്പോള്‍ ആമസോണില്‍ 13990 രൂപയാണ് വില .5.2ഇഞ്ചിന്‍റെ ഫുള്‍ HD ഡിസ്പ്ലേ കൂടാതെ 720×1280 p റെസലൂഷന്‍ ആണ് ഇതിനു നല്‍കിയിരിക്കുന്നത് . സ്നാപ്ഡ്രാഗണ്‍ 435 പ്രൊസസര്‍ കൂടാതെ ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ എന്നിവയിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. 3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവ ഇതിന്‍റെ ആന്തരിക സവിശേഷതകളാണ് .128GBവരെ ഫോണിന്‍റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . 16 […]

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സ്പോട്ടുകള്‍ സ്കാന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി  ഒപ്പോ F5 യൂത്ത് എഡിഷന്‍

ഒപ്പോ F5 ന്‍റെ പുതിയ യൂത്ത് എഡിഷന്‍ പുറത്തിറക്കി. എഫ് 5ല്‍ നിന്നും  അടിമുടി മാറ്റങ്ങളുമായാണ് ഈ പുതിയ മോഡല്‍ എത്തിയിരിക്കുന്നത്. 6 ഇഞ്ചിന്‍റെ എച്ച്ഡി സ്പ്ലേയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് .18:9 റെഷിയോ ഡിസ്പ്ലേയാണുള്ളത് . 9990 രൂപമുതല്‍ 24990 രൂപവരെയാണ് ഫോണിന്‍റെ വില. 4 ജിബി റാം+ 32 ജിബിയുടെ സ്റ്റോറേജ് ,6 ജിബിയുടെ റാം+ 64 ജിബി സ്റ്റോറേജ് എന്നീ രണ്ടു പുതിയ വേരിയന്‍റുകളായാണ് ഫോണ്‍ എത്തുന്നത് . 20 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറായാണ് ഇതിനു നല്‍കിയിരിക്കുന്നത് […]

20 + 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറയുമായി ഒാപ്പോ R11S

പതിവുപോലെ ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്  ഒാപ്പോയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നായ Oppo R11S വിപണിയില്‍ എത്തുകയാണ്. നവംബര്‍ 2 മുതല്‍ ഇത് ചൈന വിപണിയില്‍ എത്തുമെന്നാണ് സൂചനകള്‍ . 6 ഇഞ്ചിന്‍റെ AMOLED ഡിസ്പ്ലേയാണ് പുതിയ ഒാപ്പോയ്ക്ക് നല്‍കിയിട്ടുള്ളത്. 1080×2160 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .Snapdragon 660 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം . 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്‍റെണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ  ആന്തരിക സവിശേഷതകള്‍. 20 + 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ […]

A1 ബ്യൂട്ടി റെകഗ്നിഷനുമായി ഓപ്പോ എഫ് 5

മറ്റൊരു തകര്‍പ്പന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എഫ് 5 അടുത്ത മാസം   വിപണിയിലെത്തുന്നു.  ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറയുമായാണ്  ഫോണ്‍ എത്തുക. ആഡ്രോയിഡ് 7.0 ന്യുഗട്ടില്‍ എത്തുന്ന ഈ ഫോണിന്‍റെ  ഏറ്റവും വലിയ പ്രത്യേകതയാണ്  A1 ബ്യൂട്ടി റെകഗ്നിഷന്‍.അതായത് ഒരു ഇമേജിലെ സ്കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേദം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് A1. ഒരു സെല്‍ഫിയെ മനോഹരമാക്കുന്നതിന് മറ്റു മുഖചിത്രങ്ങളെ പ്രതിഫലിച്ച്‌ ആധുനിക ലൈറ്റ്നിങ്ങ് വ്യവസ്ഥകള്‍ വിശകലനം ചെയ്യാനും ഈ സാങ്കേതിക വിദ്യ […]

വിപണി കയ്യടക്കാന്‍ ഓപ്പോ F3 ലൈറ്റ്

ഒാപ്പോയുടെ മറ്റൊരു  മോഡല്‍ ഓപ്പോ F3 ലൈറ്റ്  വിപണിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്‍റെ ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം Rs 15,600 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകള്‍. 5.2 ഇഞ്ചിന്‍റെ  HD  ഡിസ്പ്ലേയാണ് ഫോണിനുള്ളത്.  1.4GHz Octa -core Qualcomm Snapdragon 435 പ്രോസസറിലാണ്  ഇതിന്‍റെ  പ്രവര്‍ത്തനം നടക്കുന്നത് .  3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്‍റെണല്‍  സ്റ്റോറേജ് എന്നിവ ഇതിനുണ്ട് . കൂടാതെ 256 ജിബിവരെ ഇതിന്‍റെ  മെമ്മറി  വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് . Gorilla Glass […]

വിപണി കൈയ്യടക്കാന്‍ ഓപ്പോ വീണ്ടും… എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വിപണി കൈയ്യടക്കാനും  പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുമായി     പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായായ  ഓപ്പോ രംഗത്തെത്തി . ഓപ്പോയുടെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറങ്ങിയിരിക്കുകയാണ്. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. മുന്‍പ് പുറത്തിറങ്ങിയ ഓപ്പോ എഫ് 3യുടെ അതേ ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണ്‍ ചുവന്ന നിറത്തില്‍ തിളങ്ങുന്ന മെറ്റാലിക്കിലാണ് ലഭ്യമാകുക. 18,990 രൂപയാണ്  വില. ആമസോണില്‍ നിന്നും […]