4 നഗരങ്ങളില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ്​

ന്യൂഡല്‍ഹി: ഇന്ത്യയിലെ നാല് പ്രധാന​ മെട്രോ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ നേരിയ വര്‍ധനവ്​. ഇന്ന്​ പുതുക്കി പുറത്തുവിട്ട കണക്കുപ്രകാരം ഡല്‍ഹിയില്‍ പെട്രോളിന്​ ലിറ്ററിന്​ 76.03 രൂപയാണ്​. ​ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ യഥാക്രമം 79.25, 79.03 ഉം മുംബൈയില്‍ 83.75 രൂപയുമാണ്​ പെ​ട്രോള്‍ വില. ഇന്ത്യന്‍ ഒായില്‍ കോര്‍പറേഷ​ന്‍ ​വെബ്​സൈറ്റിലാണ്​ നാല്​ പ്രധാന നഗരങ്ങളിലെ പുതിയ പെട്രോള്‍, ഡീസല്‍ വിലകള്‍ പുറത്തുവിട്ടത്​. ഡീസലിന്​ ഡല്‍ഹിയില്‍ 68.07ഉം മുംബൈയില്‍ 72.23ഉമാണ്​. കൊല്‍കത്തയില്‍ 70.62ഉം ചെന്നൈയില്‍ 71.85 രൂപയുമാണ്​ ഡീസല്‍ […]

ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വ്

തി​രു​വ​ന​ന്ത​പു​രം: ദീ​ര്‍​ഘ​നാ​ളു​ക​ള്‍​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന​വ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 17 പൈ​സ വ​ര്‍​ധി​ച്ച്‌ 78.80 രൂ​പ​യാ​യി. ഡീ​സ​ലി​ന് 12 പൈ​സ വ​ര്‍​ധി​ച്ച്‌ 72.26 രൂ​പ​യാ​യി. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സം ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തി​രു​ന്ന​തി​നു ശേ​ഷ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​ത്.

പെട്രോള്‍-ഡീസല്‍ വില വീണ്ടും ഉയരും

ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിസന്ധിയിലാക്കി പെട്രോളി യും ഡീസലിന്‍റെയും വില വീണ്ടും ഉയരുന്നു. ലിറ്ററിന്റെ വില അഞ്ചു രൂപ വരെ കൂടുവാനാണ് സാധ്യത. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്‍റെ വില ഉയരുന്നതും ഡോളര്‍ വില 70 രൂപയിലേക്ക് അടുക്കുന്നതുമാണ് ഇതിനു പ്രധാന കാരണം. ക്രൂഡ് വില ഉയരുന്നത് മൂലം മാര്‍ജിന്‍ താഴ്ന്നതായി എണ്ണ വിതരണ കമ്പനികള്‍ പറയുന്നു. നിലവിലെ മാര്‍ജിന്‍ നിലനിര്‍ത്തുന്നതിന് ഉടന്‍ തന്നെ 2 .80 രൂപ മുതല്‍ 3 .70 രൂപ വരെ അടിയന്തരമായി […]

സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത് പൈസ കുറഞ്ഞു. ഡീസല്‍ വില ലിറ്ററിന് 72.14 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പെട്രോള്‍ വില പത്ത് പൈസ കുറഞ്ഞിരുന്നു. അതേ സമയം ഡീസല്‍ വില ഏഴ് പൈസയും കുറഞ്ഞിരുന്നു.

പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത്​ ഇന്നും പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന്​ ഒമ്പത്​ മുതല്‍ 13 പൈസ​വരെയാണ്​ വിവിധ നഗരങ്ങളില്‍ കുറഞ്ഞത്​. ഡീസലിന്​ ഏഴ്​ പൈസയും കുറഞ്ഞിട്ടുണ്ട്​. തുടര്‍ച്ചയായ മൂന്നാം ദിവസമാണ്​ പെട്രോള്‍, ഡീസല്‍ വില കുറയുന്നത്​. ഡല്‍ഹി 75.93, കൊല്‍ത്ത 78.61, കൊല്‍ക്കത്ത 83.61 മുംബൈ 78,80 എന്നിങ്ങനെയാണ്​ രാജ്യത്തെ വിവിധ നഗരങ്ങളിലെ പെട്രോള്‍ വില. ഡല്‍ഹി 67.61, കൊല്‍ക്കത്ത 70.16, മുംബൈ 71.87 എന്നിങ്ങനെയാണ്​ വിവിധ നഗരങ്ങളിലെ ഡീസല്‍ വില. കര്‍ണാടക തെരഞ്ഞെടുപ്പ്​ ഫലം […]

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കുറഞ്ഞത്. തിരുവവനന്തപുരത്ത് പെട്രോളിന് 80.76 രൂപയും ഡീസലിന് 73.56 രൂപയുമാണ് ഇന്നത്തെ വില.കഴിഞ്ഞ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഇന്ധനവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു […]

ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. പെട്രോളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 80.64 രൂപയും ഡീസലിന് 72.61 രൂപയും കോഴിക്കോട് പെട്രോളിന് 80.17 രൂപയും ഡീസലിന് 73.14 രൂപയുമാണ് പുതുക്കിയ നിരക്ക്.

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു. പെട്രോളിനും ഡീസലിനും 9 പൈസ വീതമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.35 രൂപ, ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.  അതേസമയം എക്‌സൈസ് തീരുവയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഇന്ധന വിലയില്‍ കുറവു വരുത്താനുള്ള വഴി തേടുകയാണ് കേന്ദ്രം. എന്നാല്‍ ചില്ലറ വിതരണക്കാര്‍ക്കു കിഴിവ് അനുവദിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഒഎന്‍ജിസി.

ഇന്ധന വിലയില്‍ ഒരു രൂപയുടെ കുറവ്

തിരുവനന്തപുരം: പെട്രോളിന്‍റെയും ഡീസലിന്‍റെയും സംസ്ഥാന വില്പന നികുതിയില്‍ ഇളവ് വരുത്തിയതോടെ കേരളത്തില്‍ ഇന്ധന വിലയില്‍ ഒരു രൂപയുടെ കുറവ് വന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 1.1 രൂപയും ഡീസലിന് 1.08 രൂപയും കുറഞ്ഞു. പെട്രോളിന് 81.44 രൂപയിലും ഡീസലിന് 74.05 രൂപയുമാണ് കേരളത്തിലെ വില. നികുതി കുറയ്ക്കുന്നതിലൂടെ ഒരു വര്‍ഷം 509 കോടിയുടെ കുറവുണ്ടാകും, വില ഇനിയും കൂടിയാലും ഈ കുറവ് നിലനില്‍ക്കും. പെട്രോളിന്‍റെ വില്പന നികുതി 31.8 ശതമാനത്തില്‍ നിന്ന് 30.11 ശതമാനമായും ഡീസലിന്‍റെ വില്പന നികുതി 24.52 […]

ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് ആറ് പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.54 രൂപയും ഡീസലിന് 75.13 രൂപയുമായി. തുടര്‍ച്ചയായ പതിനാറ് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം ചൊവ്വാഴ്ച ഇന്ധനവില ഒരു പൈസ കുറച്ചിരുന്നു. കേരളത്തില്‍ ജൂണ്‍ ഒന്ന്​ മുതല്‍​ ഇന്ധനവില ഒരു രൂപയോളം കുറയുമെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.