തൃശൂരില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്ന പ്രതിയെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു നീതു എന്ന 23 വയസുകാരി കൊല്ലപ്പെട്ടത്. ചീയാരം പോസ്റ്റ് […]

പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ചു; തൃ​ശൂരില്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു

തൃ​ശൂ​ര്‍: തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ ഞെ​ട്ട​ല്‍ മാ​റും മുമ്പ് സം​സ്ഥാ​ന​ത്ത് സ​മാ​ന​രീ​തി​യി​ല്‍ മ​റ്റൊ​രു കൊ​ല​പാ​ത​ക​വും​ കൂ​ടി ന​ട​ന്നി​രി​ക്കു​ന്നു. തൃ​ശൂ​ര്‍ ചി​യാ​ര​ത്ത് പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​ന് യു​വാ​വ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യെ തീ​കൊ​ളു​ത്തി​ക്കൊ​ന്നു.  എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ ചി​യാ​രം സ്വ​ദേ​ശി​നി നീ​തു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ശേ​ഷം ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ജി​തീ​ഷി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.  വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന ജി​തീ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ശേ​ഷം കൈ​യി​ല്‍ ക​രു​തി​യ പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ […]

ട്രാന്‍സ്ജെന്‍ഡറിന്‍റെ മരണം കഴുത്തില്‍ സാരി കുരുക്കിയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരികില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷാലു മരിച്ചത് കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണെന്ന് പ്രാഥമിക നിഗമനം. നേരത്തെ ഷൊര്‍ണൂരില്‍ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതി വലയിലായതായും പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ […]

ബിസ്ക്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച്‌ 12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ച്‌ കൊന്നു

ഡെറാഡൂണ്‍: ഡെറാഡൂണില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള അടിയേറ്റ് 12 വയസുകാരന്‍ കൊല്ലപ്പെട്ടു . ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചിരുന്ന വാസു യാദവ് എന്ന കുട്ടിയുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിസ്ക്കറ്റ് പായ്ക്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ പന്ത്രണ്ടുകാരനെ മര്‍ദിച്ചത്. വാര്‍ഡന്‍ കാണുന്നത് വരെ മണിക്കൂറുകള്‍ ക്ലാസ് […]

കൊച്ചിയില്‍ റോഡരികില്‍ യുവാവിന്‍റെ മൃതദേഹം; കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ്

കൊച്ചി: പാലച്ചുവടില്‍ റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. പ്രാഥമികാന്വേഷണത്തില്‍ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ചക്കരപ്പറമ്പില്‍ ഇലക്‌ട്രിക്കല്‍ ജോലി എടുക്കുന്ന ആളാണ് ജിബിന്‍. പുലര്‍ച്ചെ നാലരയോടെയാണ് സമീപവാസികള്‍ യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിബിന്‍ സഞ്ചരിച്ച സ്കൂട്ടറും സമീപത്തുണ്ടായിരുന്നു. സ്കൂട്ടറില്‍ നിന്നും അല്‍പം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നും കാണാനില്ലാത്തത് കൊണ്ടാണ് കൊലപാതകമാണെന്നു പോലീസ് സംശയിക്കുന്നത്. ഇന്നലെ ഒമ്പതര മണി വരെ സുഹൃത്തുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ജിബിന്‍ […]

വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ ചേര്‍ന്ന് ഉടമയെ കടിച്ചുകീറി കൊന്നു

പ്രാഗ്: വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹങ്ങള്‍ ചേര്‍ന്ന് ഉടമയെ കടിച്ചുകീറി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം. മൈക്കിള്‍ പ്രസേക് എന്ന മുപ്പത്തിമൂന്നുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇയാള്‍ വളര്‍ത്തിയ ഒമ്പത് വയസ്സുള്ള ആണ്‍സിംഹത്തിന്‍റെയും അതിന്‍റെ ഇണയായ പെണ്‍സിംഹത്തെയും ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അയല്‍വാസികള്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് സിംഹങ്ങളെ വെടിവച്ചു കൊന്നതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. രണ്ട് സിംഹങ്ങളെയും പ്രത്യേകം കൂട്ടിലാണ് വളര്‍ത്തിയിരുന്നത് എന്ന് ഇയാളുടെ അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. സിംഹത്തിന്‍റെ കൂടിനുള്ളിലാണ് മൈക്കിളിന്‍റെ […]

ഇന്ത്യന്‍ ദന്തഡോക്ടര്‍ ഓസ്‌ട്രേലിയയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു; മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ സ്യൂട്ട്കേസിനു​ള്ളി​ല്‍

മെ​ല്‍​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ ദന്ത ഡോ​ക്ട​റെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ പ്രീ​തി റെ​ഡ്ഡി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കി​ഴ​ക്ക​ന്‍ സിഡ്നി​യി​ല്‍ വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ സ്യൂട്ട്കേസിനു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ജോ​ര്‍​ജ് സ്ട്രീ​റ്റി​ലെ മ​ക്ഡോ​ണ​ള്‍​ഡ് ലൈ​നി​ലാ​ണ് പ്രീതിയെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ചൊ​വ്വാ​ഴ്ച കിം​ഗ്സ്ഫോ​ര്‍​ഡി​ലെ സ്ട്രാ​ച്ച​ന്‍ ലെ​യ്നി​ല്‍ ഇ​വ​രു​ടെ കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​യി കണ്ടെ​ത്തി. ഇ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്യൂട്ട്കേസി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.  ഞാ​യ​റാ​ഴ്ച സെ​ന്‍റ് ലി​യ​നാ​ര്‍​ഡ്സി​ല്‍ ന​ട​ന്ന ഡെ​ന്‍റ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ്രീ​തി പ​ങ്കെ​ടു​ത്തി​രു​ന്നു. […]

വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദിച്ച് കൊന്ന കേസില്‍ പ്രതി പിടിയില്‍

കൊല്ലം: ആളുമാറി മര്‍ദനമേറ്റ പ്ലസ് ടു വിദ്യാര്‍ഥി മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതാണ് പിടിയിലായത്. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് കഴിഞ്ഞ ദിവസം മരിച്ചത്. ഫെബ്രുവരി 16നാണ് വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഒരു സംഘം പിടിച്ചിറക്കി മര്‍ദിച്ചത്. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ വിനീതിനെതിരേ കൊലപാതക കുറ്റം പോലീസ് ചുമത്തിയിട്ടുണ്ട്. രഞ്ജിത്തിന്‍റെ മരണശേഷം വൈകീട്ട് […]

നാല്‍പ്പത് രൂപയ്ക്ക് വേണ്ടി പതിനാലുകാരന്‍ സഹോദരനെ കൊന്നു

മഹാരാഷ്ട്ര: നാല്പത് രൂപയ്ക്ക് വേണ്ടിയുള്ള തമ്മിലടിയില്‍ പതിനാലുകാരന്‍ ഇരട്ടസഹോദരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. സംഭവത്തിന് തലേ ദിവസം സഹോദരങ്ങള്‍ തമ്മില്‍ നാല്പത് രൂപയ്ക്ക് വേണ്ടി വാക്കേറ്റവും അടിയും നടന്നിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് സഹോദരന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ഊണ് കഴിച്ച്‌ കിടന്നുറങ്ങുമ്പോള്‍ ഇളയ സഹോദരന്‍ ചുറ്റിക ഉപയോഗിച്ച്‌ അടിച്ച്‌ കൊല്ലുകയായിരുന്നെന്നാണ് കേസ്. കൊലപാതകം പ്രതി സമ്മതിച്ചിട്ടുണ്ട്. മൂത്ത സഹോദരന് വീട്ടില്‍ ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നും വീട്ടുകാര് തന്നെ ഒഴിവാക്കാന്‍ നോക്കുകയാണെന്നും കുട്ടി പതിവായി പരാതിപ്പെടാറുണ്ടായിരുന്നു. മൂത്ത സഹോദരന് […]

സ്‌കൂള്‍ബസ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി; ട്യൂഷന്‍ ടീച്ചര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: സ്‌കൂള്‍ബസ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നല്‍കിയിട്ടും കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികളെ ട്യൂഷന്‍ പഠിപ്പിച്ചിരുന്ന അധ്യാപകന്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശ് ചിത്രകൂടില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് ഉച്ചയ്ക്ക് സ്‌കൂള്‍ബസ് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെയാണ് മോചനദ്രവ്യം നല്‍കിയിട്ടും അക്രമികള്‍ കൊലപ്പെടുത്തിയത്. ഔഷധ എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്‍റെ മക്കളും യുകെജി വിദ്യാര്‍ഥികളുമായ ശ്രേയന്‍ശ്, പ്രിയന്‍ശ് എന്നിവരാണു ക്രൂരമായി കൊല്ലപ്പെട്ടത്. ഫെബ്രുവരി 12ന് ഉച്ചയ്ക്കാണ് സ്‌കൂളിനു സമീപത്ത് മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടുപേര്‍ […]