ഫുട്‌ബോള്‍ ആരാധകര്‍ക്ക് കളക്ടര്‍ ബ്രോയുടെ ഫ്ലക്‌സ് ചലഞ്ച്

ലോകപ്പിനെ ഏറെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിക്കുന്നത്. കേരളത്തിന്‍റെ അങ്ങോളമിങ്ങോളം കൂണ്‍ മുളക്കുന്ന പോലാണ് ഫ്ലക്‌സുകള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെയാണ് കളക്ടര്‍ ബ്രോ രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ലകസുകള്‍ നിര്‍മ്മിക്കാനുള്ള കാശുകൊണ്ട് മനുഷ്യര്‍ക്ക് ഗുണമുള്ള ഒരു കര്യത്തിന് ആ തുക മാറ്റി വെക്കാന്‍ കളക്ടര്‍ ബ്രോ അപേക്ഷിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ബ്രോ അഭിപ്രായം രേഖപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം: ദ ഫ്ലക്‌സ് ചാലഞ്ച് ലോക കപ്പില്‍ നിന്നും ഐശ്വര്യമായി പുറത്തായ ടീംസിന്‍റെ ഫ്ലസുകള്‍ കോഴിക്കൂടുകള്‍ക്ക് ചാരുതയേകുന്നത് കണ്ടിട്ടെങ്കിലും രണഭൂമിയില്‍ ബാക്കിയുള്ള ടീംസിനോട് […]

അ​വ​ള്‍​ക്കൊ​പ്പ​മ​ല്ല, ഞാ​നും അ​വ​ളാ​ണ്; ഉൗ​ര്‍​മി​ള ഉ​ണ്ണി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടി​ല്ലെ​ന്ന് ദീ​പ നി​ശാ​ന്ത്

കൊ​ച്ചി: ന​ടി ഉൗ​ര്‍​മി​ള ഉ​ണ്ണി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടാ​നി​ല്ലെ​ന്ന് എ​ഴു​ത്തു​കാ​രി ദീ​പ നി​ശാ​ന്ത്. അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലേ​ക്കു, ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ന​ട​ന്‍ ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഉൗ​ര്‍​മി​ള​യ്ക്കൊ​പ്പം വേ​ദി പങ്കിടാനില്ലെ​ന്നു ദീ​പ വ്യ​ക്ത​മാ​ക്കി​യ​ത്. അ​മ്മ​യി​ലേ​ക്കു ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യ്ക്കു ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ തു​ട​ക്ക​മി​ട്ട​ത് ഉൗ​ര്‍​മി​ള ഉ​ണ്ണി​യാ​യി​രു​ന്നു. ഉൗ​ര്‍​മി​ള ഉ​ണ്ണി പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ല്‍ ജൂ​ലൈ ഒ​ന്നി​നു കോ​ഴി​ക്കോ​ടു ന​ട​ക്കു​ന്ന വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​വാ​ര്‍​ഡ് ദാ​ന​ച്ച​ട​ങ്ങി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​മെ​ന്നും അ​വ​ളോ​ടൊ​പ്പ​മ​ല്ല, താ​നും അ​വ​ളാ​ണ് എ​ന്ന […]

ഫേസ്ബുക്ക് പൂട്ടി; ജോയ് മാത്യുവിന്‍റെ അങ്കം ഇനി സ്വന്തം പറമ്പില്‍

കൊച്ചി: സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെ ആരാധകരുമായി സംവദിച്ചു കൊണ്ടിരുന്ന നടനും സംവിധായകനുമായ ജോയ് മാത്യു അത് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു. ഫേസ്ബുക്കിന് പകരം ജോയ് മാത്യു ഇനി ആരാധകരുമായി സംവദിക്കുക www.joymathew.com എന്ന സൈറ്റിലൂടെ ആയിരിക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഫേസ് ബുക്കിലായിരുന്നു താന്‍ ആരാധകരുമായി സംവദിച്ചിരുന്നത്. അപ്പോഴാണ് സ്വന്തമായി ഒരു പറമ്പ് വാങ്ങി അവിടെ തന്‍റെതായ ഒരു പുര കെട്ടി താമസം മാറ്റാന്‍ തീരുമാനിച്ചത്. ഇനി താനവിടെ മാത്രമെ കാണൂ […]

ക്രിമിനല്‍ കേസില്‍ ​പ്രതിയായിരുന്നില്ല, ‘അമ്മ തിലകനോട് മാപ്പ് പറയുമായിരിക്കുമല്ലേ..: ആഷിക് അബു

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ സിനിമ താര സംഘടനയിലേക്ക് തിരിച്ചെടുത്ത അമ്മയുടെ നടപടിയെ വിമർശിച്ച് ആഷിക് അബു. താര സംഘടനയായ അമ്മക്കെതിരെ സിനിമ സ്ത്രീ സംഘടന വിമൺ ഇൻ സിനിമ കളക്ടീവ്(ഡബ്ല്യൂസിസി) രംഗത്തെത്തിയതിനു പിന്നാലെയാണ് സംവിധായകൻ ആഷിക് അബുവിന്‍റെയും പ്രതികരണം . ക്രിമിനല്‍ കേസില്‍ പ്രതിയല്ലാതിരുന്ന നടന്‍ തിലകനെ സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന് മരണം വരെ സിനിമതമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിര്‍ത്തിയതില്‍ അമ്മ മാപ്പുപറയുമായിരിക്കും, അല്ലേ എന്നാണ് ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ […]

ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’യുടെ നടപടി സ്ത്രീവിരുദ്ധമെന്ന് ഡബ്ല്യൂസിസി

കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ തീരുമാനത്തിനെതിരേ രൂക്ഷവിമര്‍ശനവുമായ വനിതാ കൂട്ടായ്​മയായ ഡബ്ല്യു.സി.സി. ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെയാണ്​ അമ്മ തീരുമാനത്തെ പരസ്യമായി എതിര്‍ത്ത്​ വിമന്‍ ഇന്‍ സിനിമ കലക്​ടീവ്​ രംഗത്തു വന്നത്​. ബലാത്സംഗം പോലുള്ള കുറ്റകൃത്യത്തില്‍ പ്രതി​യെന്ന്​​​ ആരോപിക്കപ്പെടുന്ന വ്യക്തിയെയാണ്​ വിചാരണ പൂര്‍ത്തിയാക്കും മുമ്പ്​ തിരിച്ചെടുത്തതെന്നും നേരത്തെ ഉണ്ടായതില്‍ നിന്ന്​ എന്ത്​​ വ്യത്യസ്​ത സാഹചര്യമാണ്​ ഇപ്പോഴുണ്ടായതെന്നും ഡബ്ല്യു.സി.സി ചോദിക്കുന്നു. എന്തിനായിരുന്നു സംഘടന ദിലീപിനെ പുറത്താക്കിയത്​. ഇത്​ അതിക്രമത്തെ അതിജീവിച്ച സംഘടനയിലെ അംഗം തന്നെയായ പെണ്‍കുട്ടിയെ അപമാനിക്കലാ​ണ്​ എന്നും ചൂണ്ടിക്കാണിക്കുന്ന […]

പ്രസവത്തെത്തുടര്‍ന്ന്‍ യുവതി മരിച്ച സംഭവം; ഡോക്ടര്‍ക്ക് പറയാനുള്ളത്

തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24കാരി ശസ്ത്രക്രിയയെ തുടര്‍ന്ന് മരിച്ചു. 48,000 രൂപയുടെ ബില്ലില്‍ 46,000 രൂപയടച്ചിട്ടും 2,000 രൂപയ്ക്കു വേണ്ടി ഡിസ്ചാര്‍ജ് ചെയ്യാതെ മൂന്ന് മണിക്കൂര്‍ അത്യാസന്ന നിലയിലായ യുവതിയെ വിദഗദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നാരോപിച്ച്‌ നാട്ടുകാര്‍ ഡോക്ടറെ തടഞ്ഞു. പോലീസ് ഇടപെട്ടാണ് നാട്ടുകാരെ മാറ്റി ഡോക്ടറെ രക്ഷപ്പെടുത്തിയത്. 2000 രൂപയുടെ കുറവ് പറഞ്ഞ് രോഗിയെ മറ്റൊരുആശുപത്രിയിലേക്ക് മാറ്റാന്‍ മനഃപൂര്‍വം കാലതാമസം വരുത്തി എന്നും ബന്ധുക്കള്‍ ആരോപിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (21) […]

ജനപ്രതിനിധിയാകണം എന്നാഗ്രഹിക്കുന്നത് മഹാപാപമാണോ: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തില്‍ നിന്ന താന്‍ ഒരിക്കലെങ്കിലും ജനപ്രതിനിധിയാകണം എന്നാഗ്രഹിക്കുന്നത് മഹാപാപമാണോയെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ചെറിയാന്‍ ഫിലിപ്പിനെ സി.പി.എം പരിഗണിക്കുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ എളമരം കരീമിനായിരുന്നു സി.പി.എം സീറ്റ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ജനപ്രതിനിധിയാകണമെന്ന ആഗ്രഹം വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിത്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിലുണ്ടായ കലാപം മുറുകുന്നതിനിടെ സി.പി.എമ്മിലും അഭിപ്രായ ഭിന്നതയുണ്ടെന്ന സൂചന നല്‍കി ചെറിയാന്‍ […]

ദീപാ നിശാന്തിന് വധഭീഷണി; ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

തൃശൂര്‍: അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്‌റ്റില്‍. ദീപാ നിശാന്തിന്‍റെ പരാതിയില്‍ തൃശൂര്‍ വെസ്‌റ്റ് പൊലീസാണ് ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്‌റ്റ്. ബിജുവിനെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കത്വ പെണ്‍കുട്ടിയ്‌ക്ക് വേണ്ടി ദീപക് ശങ്കരനാരായണന്‍ എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്തത് മുതലാണ് ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. രമേഷ് […]

മെസിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്‍: എം എം മണി

കൊച്ചി:പലസ്തീന്‍റെ അഭ്യര്‍ത്ഥന മാനിച്ച്‌ ഇസ്രായേലുമായുളള സന്നാഹ മത്സരം ഉപേക്ഷിച്ച അര്‍ജന്‍റീനയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ മന്ത്രി എം എം മണി. അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരുമെന്ന് എം എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുളള സന്നാഹമത്സരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അര്‍ജന്‍റീന തീരുമാനിച്ചത്. തങ്ങളുടെ രാജ്യത്തെ നിരന്തരം ആക്രമിക്കുന്ന ഇസ്രായേലുമായുളള സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്‍റീന പിന്‍വാങ്ങണമെന്ന് പലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു അര്‍ജന്‍റീനയുടെ നിലപാട്. ഇതിന് ഐക്യദാര്‍ഡ്യം […]

ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരന്‍- ജോസഫ് വാഴക്കന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച കെ. മുരളീധരനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരനെന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം. തന്‍റെ ബൂത്ത്‌ ഭദ്രമാണെന്നാണ് ചൊറിച്ചലിന്‍റെ ഭാഗമായി അവകാശപ്പെട്ടത്. കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്‍റെ ബൂത്ത്‌ ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല. നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം […]