നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് സാമ്പത്തിക വളര്‍ച്ച കുറയും

614143711

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സാമ്പത്തിക നടപടികളെ താല്‍ക്കാലികമായി തടസ്സപ്പെടുത്തുമെന്നതിനാല്‍, സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ പിന്നോട്ട് പോകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്‌ പറയുന്നു.  7.4% വളര്‍ച്ചയാണു ലക്ഷ്യമിടുന്നതെങ്കിലും ഇത് 6.9 ശതമാനമായി കുറയുമെന്നാണ് ഫിച്ച്‌ വിലയിരുത്തുന്നത്. നോട്ട് നിരോധനം വ്യാപാര രംഗത്തും പ്രതിസന്ധിയുണ്ടാക്കി. കാര്‍ഷിക വിപണിയെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*