ഉമ്മന്‍ ചാണ്ടിക്ക് പുതിയ വെബ്സൈറ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നവമാധ്യമ ലോകത്തേയ്ക്ക് ചുവടു വെച്ചു. ഉമ്മന്‍ ചാണ്ടിയുടെ പുതിയ സ്വകാര്യ വെബ്സൈറ്റ് ആരംഭിച്ചു. www.oommenchandy.net എന്നതാണ് പുതിയ വിലാസം.ഉമ്മന്‍ ചാണ്ടിയുടെ ദൈനംദിന പരിപാടികളുടെയും സര്‍ക്കാര്‍ പദ്ധതികളുടെയും വിശദാംശങ്ങള്‍ ഇനി ഈ സൈറ്റില്‍ നിന്നും ലഭിക്കും.

chandy-759
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ www.keralacm.gov.in എന്ന ഔദ്യോഗിക സൈറ്റില്‍ സമകാലിക വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ല.

prp

Related posts

Leave a Reply

*