ഇനി മദ്യം കഴിക്കാനും ആധാര്‍ കാര്‍ഡ്?

ന്യൂഡല്‍ഹി:  ഇനി മദ്യം കഴിക്കാന്‍ ആ‍ധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡല്‍ഹി പൊലീസും എക്സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതനുസരിച്ച്‌ 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന. മദ്യപിച്ച്‌ വാഹനമോടിക്കുന്നത് […]

ഉമ്മന്‍ ചാണ്ടിക്ക് പുതിയ വെബ്സൈറ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നവമാധ്യമ ലോകത്തേയ്ക്ക് ചുവടു വെച്ചു. ഉമ്മന്‍ ചാണ്ടിയുടെ പുതിയ സ്വകാര്യ വെബ്സൈറ്റ് ആരംഭിച്ചു. www.oommenchandy.net എന്നതാണ് പുതിയ വിലാസം.ഉമ്മന്‍ ചാണ്ടിയുടെ ദൈനംദിന