മുത്തലാഖ്​ ഭരണഘടനാ വിരുദ്ധമല്ല- സീപ്രീം ​കോടതി

ന്യൂ​ഡ​ല്‍​ഹി: മു​ത്ത​ലാ​ഖ്​ ഭരണഘടനാ വിരുദ്ധമല്ലെന്ന്​ സു​പ്രീം​കോ​ട​തി. മു​ത്ത​ലാ​ഖ് നിരോധിക്കാന്‍ അവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ആറുമാസത്തിനകം പുതിയ നിയമം കൊണ്ടു വരണം. അതുവരെ മുത്തലാഖ്​ വഴിയുള്ള വിവാഹമോചനം ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ്​ വി​ധി പ്ര​ഖ്യാ​പി​ച്ചത്​. ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ന്‍ ജോ​സ​ഫ്, ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, യു.​യു. ല​ളി​ത്, എ​സ്. അ​ബ്​​ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​രാ​ണ്​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലു​ള്ള​ത്.

നേരത്തെ, ബ​ഹു​ഭാ​ര്യ​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യം ത​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന്​ വാ​ദ​ത്തി​നി​ടെ വ്യ​ക്​​ത​മാ​ക്കി​യ ​കോ​ട​തി, മു​ത്ത​ലാ​ഖ്​ മ​ത​ത്തി​ലെ അ​ടി​സ്​​ഥാ​ന അ​വ​കാ​ശ​മാ​ണോ എ​ന്നാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. യു.പി സ്വദേശിനി സൈറാ ബാനു നല്‍കിയ പൊതുതാത്​പര്യ ഹരജിയിലാണ്​ വിധി. മുത്തലാഖ്​ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്​ ഹരജി.

prp

Related posts

Leave a Reply

*