കുമ്പളങ്ങി നൈറ്റ് എന്നാ സിനിമയിൽ കവര എന്നാ ഒരു അത്ഭുതത്തെ കുറിച്ച് അറിഞ്ഞു കാണും അത് തന്നെയാണ് കുമ്പളങ്ങിലെ പ്രധാന ആകർഷണം. രാത്രിയിൽ മാത്രം കാണാൻ കഴിയുന്ന ഇത് കാണുവാൻ വിദേശത്തുനിന്നും യാത്രയെ ഇഷ്ടപ്പെടുന്നവരും ഒത്തിരി എത്തുന്നുണ്ട് .കണ്ണിന് തന്നെ ഒരു കുളിർമ നൽകുന്ന കാഴ്ച്ചയാണ് ഇതെന്ന് പറയാതെ വയ്യ കാഴ്ചകൾക്കും അപ്പുറം ഒരു അത്ഭുതം തന്നെ ആണ്