കാഴ്ചകൾക്കും അപ്പുറം ഒരു അത്ഭുതം തന്നെ ആണ്.കുമ്പളങ്ങി

കുമ്പളങ്ങി നൈറ്റ്‌ എന്നാ സിനിമയിൽ കവര എന്നാ ഒരു അത്ഭുതത്തെ കുറിച്ച് അറിഞ്ഞു കാണും അത്‌ തന്നെയാണ് കുമ്പളങ്ങിലെ പ്രധാന ആകർഷണം. രാത്രിയിൽ മാത്രം കാണാൻ കഴിയുന്ന ഇത് കാണുവാൻ വിദേശത്തുനിന്നും യാത്രയെ ഇഷ്ടപ്പെടുന്നവരും ഒത്തിരി എത്തുന്നുണ്ട് .കണ്ണിന് തന്നെ ഒരു കുളിർമ നൽകുന്ന കാഴ്ച്ചയാണ് ഇതെന്ന് പറയാതെ വയ്യ കാഴ്ചകൾക്കും അപ്പുറം ഒരു അത്ഭുതം തന്നെ ആണ്

#കുമ്പളങ്ങി എറണാകുളം ജില്ലയിലെ കൊച്ചി നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന കുമ്പളങ്ങി ഒരു മാതൃകാ ടൂറിസം ഗ്രാമമാണ്. ഒരു മാതൃകാ മത്സ്യബന്ധന ഗ്രാമവും ടൂറിസം കേന്ദ്രവുമാണ് ചൈനീസ് ഫിഷിംഗ് വലകളും മത്സ്യബന്ധന പ്രവർത്തനങ്ങളും. കുമ്പളങ്ങിക്ക് ചുറ്റും കായലുകളുണ്ട്. ചൈനീസ് മത്സ്യബന്ധന വലകൾ ദ്വീപിനെ മൂടുന്നു, ഗ്രാമം സമ്പന്നമായ ജലജീവികളാണ്. കണ്ടൽക്കാടുകളുടെ ഒരു കൂട്ടം ഭൂമിയെ വെള്ളത്തിൽ നിന്ന് വേർതിരിക്കുകയും ചെമ്മീൻ, ഞണ്ട്, മുത്തുച്ചിപ്പി, ചെറിയ മത്സ്യം എന്നിവയ്ക്ക് പ്രാധാന്യo നൽകുകയും ചെയ്യുന്നു. #കവര കുമ്പളങ്ങി നൈറ്റ്‌ എന്നാ സിനിമയിൽ കവര എന്നാ ഒരു അത്ഭുതത്തെ കുറിച്ച് അറിഞ്ഞു കാണും അത്‌ തന്നെയാണ് കുമ്പളങ്ങിലെ പ്രധാന #ആകർഷണം. രാത്രിയിൽ മാത്രം കാണാൻ കഴിയുന്ന ഇത് കാണുവാൻ വിദേശത്തുനിന്നും യാത്രയെ ഇഷ്ടപ്പെടുന്നവരും ഒത്തിരി എത്തുന്നുണ്ട് .കണ്ണിന് തന്നെ ഒരു കുളിർമ നൽകുന്ന കാഴ്ച്ചയാണ് ഇതെന്ന് പറയാതെ വയ്യ കാഴ്ചകൾക്കും അപ്പുറം ഒരു അത്ഭുതം തന്നെ ആണ് Map -https://maps.app.goo.gl/CUJxmEmdVfJpday4AVideo🤩🤩-

Posted by യാത്രികൻ on Wednesday, March 18, 2020
prp

Leave a Reply

*