കാ​ഷ്മീ​രി​ല്‍ പു​തു​താ​യി ഭീ​ക​ര സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു. കു​പ്‌​വാ​ര ജി​ല്ല​യി​ലെ സോ​ഗ​ത്ത് നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പു​തു​താ​യി ഭീ​ക​ര സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യ​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സം​യു​ക്ത സേ​ന അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ANI@ANI

Three newly recruited terrorists have been arrested by joint forces at Sogam of Kupwara district. Further investigation underway: Jammu and Kashmir Police

View image on Twitter

2,63210:15 AM – May 21, 2020Twitter Ads info and privacy516 people are talking about this

prp

Leave a Reply

*