ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മൂന്നു ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കുപ്വാര ജില്ലയിലെ സോഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പുതുതായി ഭീകര സംഘടനയില്‍ അംഗമായവരാണ് പിടിയിലായതെന്ന് സംയുക്ത സേന അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Three newly recruited terrorists have been arrested by joint forces at Sogam of Kupwara district. Further investigation underway: Jammu and Kashmir Police
2,63210:15 AM – May 21, 2020Twitter Ads info and privacy516 people are talking about this