പാര്‍ട്ടിയില്‍ തിളങ്ങണോ? ഇതാ 6 ടിപ്‌സ്!

പെട്ടെന്നൊരു ഈവനിങ് പാര്‍ട്ടി. ഫേഷ്യല്‍ പോയിട്ട് ഫേയ്‌സ്പാക്കിനു പോലും സമയമില്ല. എന്തു ചെയ്യും? ഈ എളുപ്പ വഴികള്‍ നിങ്ങളെ സഹായിക്കും. ഉറക്കം രാവിലെ മുതല്‍ കോളജിലോ ഓഫിസിലോ തിരിക്കിലായിരുന്നെങ്കില്‍ പാര്‍ട്ടി പോകുന്നതിനു മുന്‍പു നിര്‍ബന്ധമായും അര മണിക്കൂറെങ്കിലും ഉറങ്ങിയിരിക്കണം. ഇല്ലെങ്കില്‍ എത്ര മേക്കപ്പ് ഇട്ടാലും എത്ര സ്‌റ്റൈലായി വസ്ത്രം ധരിച്ചാലും നിങ്ങളുടെ മുഖത്ത് ക്ഷീണം അതേപടിയുണ്ടാകും. ക്വിക്ക് ക്ലീന്‍അപ് ബ്യൂട്ടിപാര്‍ലറില്‍ പോയി സമയം കളഞ്ഞുള്ള ക്ലീന്‍അപ് അല്ലിത്. വെറും അഞ്ചു മിനിറ്റു സമയം മതി. നാലോ അഞ്ചോ […]

മുഖം വെളുത്തുതുടുക്കാന്‍ ഇവയൊന്നു ചെയ്തുനോക്കൂ.. ഫലം ഉറപ്പ്

വെളുത്തു തുടുത്ത മുഖം എന്നത് ഏവരും ആഗ്രഹിക്കുന്നതാണ്. പല സോപ്പുകളും ക്രീമുകളും ചര്‍മം വെളുപ്പിയ്ക്കുമെന്നു പറഞ്ഞു വരുന്നുണ്ട്. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യം കണ്ടറിയുക തന്നെ വേണം. ഇവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നവയുമാകാം. കാരണം കൃത്രിമ വഴികള്‍ ഉപയോഗിയ്ക്കുന്നതുകൊണ്ടുതന്നെ. വെളുപ്പിനായി കെമിക്കല്‍ കലര്‍ന്ന വഴികള്‍ പരീക്ഷിയ്ക്കാതിരിയ്ക്കുകയാണ് ഏറെ നല്ലതാണ്. ഇത് പല ദോഷങ്ങളും വരുത്തും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും ഇന്നു ലഭിയ്ക്കുന്ന വെളുക്കാനുള്ള പല ക്രീമുകള്‍ കാരണമാകാറുണ്ട്. വെളുപ്പുനിറം ലഭിയ്ക്കാനായി ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. […]

ഫേസ് ബ്ലീച്ച്‌ ഉണ്ടാക്കാം ഇനി വീട്ടില്‍ തന്നെ

മുഖത്തിന് തിളക്കം വര്‍ധിപ്പിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതാണെന്ന് ചോദിച്ചാല്‍ എവിടെനിന്നും ഒരു ഉത്തരമേ കിട്ടുകയുള്ളൂ. ഫേസ് ബ്ലീച്ച്‌. ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്ന മിക്കവരും ഇതാണ് പതിവായി ചെയ്യുന്നത്. എന്നാല്‍ ഇവിടെ ഉപയോഗിക്കുന്നതു കെമിക്കല്‍ കൂടിയ ബ്ലീച്ചിങ് ആയിരിക്കും. അതു നമ്മുടെ ചര്‍മ്മത്തിന് പല ദോഷങ്ങളും ഉണ്ടാക്കിയേക്കാം. അലര്‍ജി ഉള്ളവരാണെങ്കില്‍ പ്രത്യേകിച്ചും. ബയോകെമിക്കല്‍ ബ്ലീച്ചുകള്‍ നിലവിലുണ്ടെങ്കിലും അതിനു വലിയ വില നല്‍കേണ്ടിവരും. അതുകൊണ്ടുതന്നെ ആരോഗ്യത്തിനും പോക്കറ്റിനും ദോഷം വരാത്ത ഫേസ് ബ്ലീച്ച്‌ വീട്ടില്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചു നോക്കൂ. […]

പഞ്ചസാര കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കാം

മുഖകാന്തി വര്‍ധിപ്പിക്കാനായി പലതും പരീക്ഷിച്ച് നോക്കാറുള്ളവരാണ് നമ്മള്‍. ഇവിടെയിതാ മുഖകാന്തി വര്‍ധിപ്പിക്കാന്‍ ഒരു പുതിയ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് വിദ്ഗധര്‍. എന്താണെന്നല്ലേ. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ പഞ്ചസാര ഉപയോഗിക്കാം എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. പഞ്ചസാര ഉപയോഗിച്ച് വെയിലേറ്റുള്ള കരിവാളിപ്പ് പോലെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പഞ്ചസാര കൊണ്ട്  മുഖകാന്തി വര്‍ധിപ്പിക്കാനുള്ള വഴികള്‍ ഇവയൊക്കെയാണ്… * മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ ഒരു തക്കാളി രണ്ടായി മുറിച്ച് മീതെ പഞ്ചസാര വിതറി […]

3 ദിവസം കൊണ്ട് മുഖത്തെ സുഷിരങ്ങള്‍ ഇല്ലാതാക്കാം

 മുഖത്തെ സുഷിരങ്ങള്‍ മാറ്റാം 3 ദിവസം കൊണ്ട് ചര്‍മ്മത്തിലെ ചുളിവുകളും മുഖത്തെ പാടുകളും മാറ്റി വൃത്തിയാക്കാന്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍. മുഖത്തുണ്ടാകുന്ന സുഷിരങ്ങള്‍ പലപ്പോഴും ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നീ പ്രശ്‌നങ്ങളിലേക്കും വഴിവെയ്ക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ പരിഹരിച്ച് എങ്ങനെ മുഖത്തെ സുഷിരങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം. ആവിപിടിയ്ക്കല്‍ മുഖത്ത് ഇടക്കിടയ്ക്ക് ആവി പിടിയ്ക്കുന്നത് മുഖത്തെ സുഷിരങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്‍കുന്നു. ദിവസവും മിനിമം 15 മിനിട്ടെങ്കിലും ആവി പിടിയ്ക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. […]

ഒരാഴ്ചയില്‍ മുഖം വെളുപ്പിയ്ക്കും ഫേസ് ബ്ലീച്ച്‌

മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കണമെന്ന് ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. ഇതിനു വേണ്ടി പലതരം മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കുന്നവരുമുണ്ട്. മുഖത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ചില ഫേസ്ബ്ലീച്ചുകള്‍ നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇത്തരം ചില ഫേസ്ബ്ലീച്ചുകളെക്കുറിച്ചറിയൂ, പാല്‍പാട, മഞ്ഞള്‍ പൊടി തിളപ്പിച്ച പാലിന്റെ പാട എടുക്കുക. അതിലേക്ക് കുറച്ച് മഞ്ഞള്‍ പൊടിയും, ചെറുനാരങ്ങ നീരും ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കാം. അങ്ങനെ ഫേസ് ബ്ലീച് ക്രീം തയ്യാര്‍. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം. നിങ്ങളുടെ കൈകള്‍ ഉപയോഗിച്ച് വട്ടത്തില്‍ മസാജ് […]

മുഖസൗന്ദര്യത്തിന് തേനും നാരങ്ങനീരും മതി

സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കാറുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളും പലരിലും ആരോഗ്യത്തിന് പോലും ദോഷമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ചര്‍മസംരക്ഷണത്തിന് തേന്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളാണ് നല്‍കുന്നത്. ഇത് എല്ലാ ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ തേന്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ അല്‍പം നാരങ്ങ നീര് കൂടി ചേര്‍ത്താല്‍  എന്തെല്ലാം കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു എന്ന് നോക്കാം. ചര്‍മ്മത്തിന് […]

തിളങ്ങുന്ന ചര്‍മ്മത്തിനായി ഇവ കഴിക്കൂ..

ആരോഗ്യമുള്ളതും തിളങ്ങുന്നതും മൃദുലവുമായ ചര്‍മ്മം നിങ്ങളും ആഗ്രഹിക്കുന്നില്ലേ? ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ ചര്‍മ്മത്തെ ആരോഗ്യത്തോടെ നമുക്ക് പരിപാലിക്കാം. ഗ്രീന്‍ ടീ ചര്‍മ്മത്തിലെ അഴുക്കും കൊഴുപ്പും കളഞ്ഞ് മൃദുത്വം നല്‍കാന്‍ ഗ്രീന്‍ ടീക്ക് കഴിയും. സൂര്യതപം മൂലമുണ്ടാകുന്ന കരിവാളിപ്പ് മാറ്റുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സൈഡുകള്‍ക്ക് കഴിയും. ഗ്രീന്‍ ടിയില്‍ അടങ്ങിയിരിക്കുന്ന കാറ്റെച്ചിന്‍ ചര്‍മ്മത്തില്‍ പ്രായത്തിന്‍റെ ലക്ഷണങ്ങളെ തടയുന്നതുമാണ്. ഡാര്‍ക്ക് ചോക്ലേറ്റ് 60 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് […]

മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാം ബേബി പൗഡര്‍; ഗുണങ്ങള്‍ പലതാണ്

കുഞ്ഞുങ്ങള്‍ക്കായ് ഉപയോഗിക്കുന്ന ബേബി പൗഡര്‍ മുതിര്‍ന്നവര്‍ക്കും പല തരത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപകാരപ്രദമാണ്. കുട്ടികള്‍ക്കായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ കെമിക്കലുകളുടെ അളവ് കുറവായതുകൊണ്ട് അവ അളവില്‍ കൂടുതല്‍ ഉപയോഗിച്ചാലും പ്രശ്നം ഉണ്ടാവുകയില്ല. ഇത്തരം വസ്തുക്കള്‍കൊണ്ടുള്ള ചില സൗന്ദര്യസംരക്ഷണ വഴികള്‍ ഇതാ. ചുവന്ന പാടുകള്‍ അകറ്റാന്‍ പലര്‍ക്കും ചര്‍മ്മത്തില്‍ പലരീതിയില്‍ ചുവന്ന പാടുകള്‍ ഉണ്ടാക്കാറുണ്ട്, അവയ്ക്ക് ഏറ്റവും ഉത്തമമാണ് ബേബി പൗഡര്‍. കുഞ്ഞിന് ഡൈയപ്പര്‍ സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചുവന്ന നിറം മാറാന്‍ രാത്രി അല്‍പം ബേബി പൗ ഡര്‍ […]

മുടി വളരാന്‍ ആഹാരത്തില്‍ ശ്രദ്ധിച്ചാല്‍ മതി

നല്ല മുടി മികച്ച ശാരീരിക, മാനസിക ആരോഗ്യത്തിന്‍റെ ലക്ഷണമാണ്. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം മുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും മുടികൊഴിച്ചില്‍ തുടങ്ങുമ്പോള്‍ തന്നെ നമ്മള്‍ വിപണിയില്‍ കിട്ടുന്ന എണ്ണകളും ഷാമ്ബൂകളുമെല്ലാം മാറി മാറി പരീക്ഷിക്കും എന്നാല്‍ ഭക്ഷണ ശീലങ്ങളിലെ അപാകതകളെകുറിച്ച്‌ മാത്രം ചിന്തിക്കില്ല. തിളക്കവും ആരോഗ്യവുമുള്ള മുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി. മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ മത്സ്യം – തെെറോയിഡ് ഗ്രന്ഥിയുടെ തകരാറ് മുടി […]