സൂയിസൈഡ് ഡിറ്റക്ഷന്‍ സോഫ്റ്റ് വെയര്‍ അവതരിപ്പിക്കാനൊരുങ്ങി ഫെയ്സ്ബുക്ക്

ആത്മഹത്യാ പ്രവണതയുള്ളവരെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ കണ്ടെത്തി അവരെ അതില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുമായി ഫെയ്സ്ബുക്ക് രംഗത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ച്‌ മുതലാണ് ഫെയ്സ്ബുക്ക് ഈ സംവിധാനം യുഎസില്‍ പരീക്ഷണം നടത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതോടെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ആത്മഹത്യയുടെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍, കമന്‍റുകള്‍ എന്നിവ സ്കാന്‍ ചെയ്താണ് ഫെയ്സ്ബുക്ക് ഇത് കണ്ടെത്തുന്നത്.     ഈ പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ‘ആര്‍ യു ഓകെ?’ ‘കാന്‍ ഐ ഹെല്‍പ്? […]

5.99-ഇഞ്ച് ബെസല്‍ലെസ്സ് ഡിസ്പ്ലെയുമായി ഹോണര്‍ വി10 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

ഹോണറിന്‍റെ ബെസെല്‍ലെസ്സ്  സ്മാര്‍ട്ട് ഫോണ്‍ ഹോണര്‍ വി10 ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തും. 5.99-ഇഞ്ച് എഫ്‌എച്ച്‌ഡി ഡിസ്പ്ലെയോടു കൂടി എത്തുന്ന ഫോണിന് ഏകദേശം 26,335 രൂപയായിരിക്കും വിലയെന്നാണ് സൂചന. 6ജിബി റാം, 128 ജിബി ഇന്‍റെണല്‍ മെമ്മറി എന്നിവയോട് കൂടിയാണ് ഹോണര്‍ വി10 എത്തുന്നത്. 2160 x 1080 റെസല്യൂഷനോട് കൂടിയ ബെസല്‍ലെസ്സ് ഡിസ്പ്ലെയാണ് ഇതിനുള്ളത്. 3750 എംഎഎച്ച്‌ ബാറ്ററി , ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ അധിഷ്ഠിത ഇഎംയുഐ 8.0 എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. ഹോണര്‍ വി10, കിരിന്‍ […]

ഷവോമി റെഡ്മി 5എ ഇന്ത്യന്‍ വിപണിയിലെത്തി; വില 4,999!

     കാത്തിരിപ്പിന് വിരാമം. ഷവോമി റെഡ്മി 5എ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി 5എ പതിപ്പിന് 4,999 രൂപയും മൂന്ന് ജിബി റാമും 32 ജിബി ഇന്‍റെണല്‍ സ്റ്റോറേജുമുള്ള പതിപ്പിന് 6999 രൂപയുമാണ്‌ വില. എന്നാല്‍ ഈ വിലയ്ക്ക് ആദ്യം വില്‍പന നടത്തുന്ന 50 ലക്ഷം ഫോണുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ. അഞ്ച് ഇഞ്ചിന്‍റെ   720 പിക്സല്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് റെഡ്മി 5എയ്ക്ക് ഉള്ളത്. ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ് […]

വാട്ട്സാപ്പില്‍ ലഭിക്കുന്ന യൂട്യൂബ് ലിങ്കുകള്‍ ഇനി വാട്ട്സാപ്പില്‍ തന്നെ കാണാം

വാട്ട്സാപ്പിലൂടെ ലഭിക്കുന്ന യൂട്യൂബ് ലിങ്കുകള്‍ ഇനി മുതല്‍ വാട്ട്സാപ്പില്‍ തന്നെ കാണുന്നതിനായി പുതിയ സംവിധാനം ഒരുങ്ങുകയാണ്. വാബ് ബീറ്റാ ഇന്‍ഫോയാണ് ഇക്കാര്യം അറിയിച്ചത്. വാട്ട്സാപ്പിന്‍റെ  2.17.81 ഐഓഎസ് പതിപ്പിലാണ് ഈ  സവിശേഷത ലഭ്യമാകുക. വാട്ട്സാപ്പില്‍ ലഭിക്കുന്ന യൂട്യൂബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ആകും. പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന മോഡില്‍ ആണ് വീഡിയോ കാണാന്‍ സാധിക്കുക. ഇതിനിടയില്‍ ചാറ്റിങ്ങ് തുടരുകയും ചെയ്യാം. കൂടാതെ വോയ്സ് മെസേജ് റെക്കോഡ് ചെയ്യുന്നതിനായി വിരല്‍ മുകളിലേക്ക് […]

‘ദേശ് കാ സ്മാര്‍ട്ട് ഫോണ്‍’ നാളെ വിപണിയിലെത്തും

ന്യൂഡല്‍ഹി: ഷവോമി ‘ദേശ് കാ സ്മാര്‍ട്ട് ഫോണ്‍’ എന്ന വിശേഷണത്തോടെ പുറത്തിറക്കാനിരിക്കുന്ന  സ്മാര്‍ട്ട് ഫോണ്‍ നവംബര്‍ 30 ന് എത്തുന്നു. കഴിഞ്ഞയാഴ്ചയാണ് ഷവോമിയുടെ വൈസ് പ്രസിഡന്‍റും ഷവോമി ഇന്ത്യയുടെ എംഡിയുമായ മനു ജെയ്ന്‍ പുതിയ ഫോണ്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വിട്ടത്. ഫോണിന്‍റെ സവിശേഷതകള്‍ എന്താണെന്ന് ഇതുവരെയും കമ്പനി  വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഫോണിനെ കുറിച്ചുള്ള ചില സൂചനകള്‍ പ്രചരിക്കുന്നുണ്ട്. എന്‍ട്രി ലെവല്‍ സ്മാര്‍ട്ഫോണുകളില്‍ ശക്തിയേറിയ ബാറ്ററി ലൈഫ് ഉള്ള സ്മാര്‍ട്ട് ഫോണ്‍ ആയിരിക്കാം വരാനിരിക്കുന്നതെന്നാണ് ഫോണിനെ കുറിച്ചുള്ള സൂചനകളിലൊന്ന്. കൂടാതെ […]

രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘ സാം’ വരുന്നു..

വെല്ലിംഗ്ടണ്‍: തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘ സാം’ എന്ന പേരില്‍ പുതിയ കൃത്രിമ രാഷ്ട്രീയക്കാരന്‍ വരുന്നു. ന്യൂസിലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് സാമിനെ വികസിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹികം, വിദ്യാഭ്യാസം തുടങ്ങിയ പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കാന്‍ സാം എന്ന കൃത്രിമ രാഷ്ട്രീയക്കാരന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയാണ് സാം മറുപടി നല്‍കുന്നത്. മാത്രമല്ല, വിവിധ പ്രശ്നങ്ങളുടെ വിശദാംശങ്ങള്‍ കൃത്രിമ മനുഷ്യനില്‍ പ്രോഗ്രം ചെയ്ത് വയ്ക്കുകയും ചെയ്യും. […]

16+ 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളുമായി Xiaomi Mi 7

ഷവോമിയുടെ മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കൂടി വിപണിയില്‍ എത്തുന്നു . Xiaomi Mi 7 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് . 6.01ഇഞ്ചിന്‍റെ OLED ഡിസ്പ്ലേ ആണ് ഇതിനുള്ളത് .കൂടാതെ 18:9 റെഷിയോ ആണ് ഇതിന്‍റെ ഡിസ്പ്ലേ. Snapdragon 845 പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .കൂടാതെ ഇതിനു 6ജിബിയുടെ റാം ആണ് നല്‍കിയിരിക്കുന്നത് . ഇതിന്‍റെ പ്രധാന സവിശേഷതകളില്‍ എടുത്തുപറയേണ്ടത് ഇതിന്‍റെ ഡ്യൂവല്‍ ക്യാമറ തന്നെയാണ്.16+ 16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതിനുള്ളത്. […]

6 ഇഞ്ചിന്‍റെ ക്വാഡ് Hd ഡിസ്പ്ലേയോടുകൂടി വണ്‍ പ്ലസ് 5T വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസിന്‍റെ ഏറ്റവും പുതിയ മോഡല്‍ വണ്‍ പ്ലസ് 5T വിപണി കീഴടക്കാന്‍ എത്തിയിരിക്കുന്നു. 6 ഇഞ്ചിന്‍റെ ക്വാഡ് Hd ഡിസ്പ്ലേയോടുകൂടി ഇറങ്ങുന്ന ഫോണിന്‍റെ വിപണി വില  32,999 രൂപയാണ്. 6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്‍റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. 64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്‍റെര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് . 20+16 മെഗാപിക്സലിന്‍റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത് . 18.9 ഡിസ്പ്ലേ റെഷിയോ ആണ് […]

യുസി ബ്രൗസര്‍ തിരിച്ചെത്തി

കഴിഞ്ഞ ദിവസം  ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായ യുസി ബ്രൗസറിന്‍റെ പുതിയ പതിപ്പ് എത്തി. ഗൂഗിളിന്‍റെ ശക്തമായ നിബന്ധനകള്‍ക്കനുസരിച്ചുള്ള സാങ്കേതിക മാറ്റങ്ങളുമായാണ് യുസി  പ്ലേസ്റ്റോറില്‍ എത്തിയിരിക്കുന്നത്. സുരക്ഷാപ്രശ്നങ്ങളെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പിന്നീട് കമ്പനി നിഷേധിച്ചു. യുസി ബ്രൗസറിലെ ഒരു സെറ്റിങ് ഗൂഗിളിന്‍റെ  നിബന്ധനകള്‍ക്ക് വിരുദ്ധമായതുകൊണ്ടാണ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതെന്നു യുസി വെബ് വക്താവ് വ്യക്തമാക്കി. ഗൂഗിള്‍ ക്രോമിന് ശേഷം ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയിള്ള ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. പ്ലേസ്റ്റോര്‍ വഴി 50 […]

6 ജിബി റാമും 4350 mAhന്‍റെ ബാറ്ററി ലൈഫുമായി Infinix Zero 5 

സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍    പുതിയൊരുമോഡല്‍ കൂടി എത്തിയിരിക്കുന്നു. ഒരുപാടു സവിശേഷതകളോടെയാണ്  Infinix Zero 5 വിപണിയില്‍ എത്തിയിരിക്കുന്നത് . 5.98ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഫോണിനു നല്‍കിയിരിക്കുന്നത് .1080×1920പിക്സല്‍ റെസലൂഷന്‍ ഇത് കാഴ്ചവെക്കുന്നുണ്ട്. 2.6 GHz octa-core MediaTek Helio P25 പ്രോസസറിലാണ് ഇതിന്‍റെ  പ്രവര്‍ത്തനം .Android 7.0  ലാണ് ഇതിന്‍റെ ഓ എസ്  പ്രവര്‍ത്തനം . 16 മെഗാപിക്സലിന്‍റെ സെല്‍ഫി  ക്യാമറയും കൂടാതെ 12 മെഗാപിക്സലിന്‍റെ മുന്‍  ക്യാമറയും ആണ് പുതിയ Infinix Zero 5 ന്‍റെ  പ്രധാന സവിശേഷത. […]