വിമാനം വീണ് തകര്‍ന്നത് 20ാളം വീടുകള്‍, നിരവധി വാഹനങ്ങള്‍,​ സകലരെയും അത്ഭുതപ്പെടുത്തിയ കാഴ്ച,​ പാകിസ്ഥാനിലെ വിമാനാപകടം അന്വേഷിച്ച കമ്മിറ്റിയുടെ കണ്ടെത്തല്‍

കറാച്ചി: ലഹോറില്‍ നിന്നും കറാച്ചിയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനനിബിഡമായ കോളനിയിലേക്ക് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് നശിച്ചത് ഇരുപതോളം വീടുകളും ഇരുപത്തിനാലോളം വാഹനങ്ങളുമെന്ന് കറാച്ചി നഗരഭരണ നിര്‍വഹണകേന്ദ്രം ചുമതലപ്പെടുത്തിയ കമ്മിറ്റി കണ്ടെത്തി. 99 പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അപകടം നടന്ന സ്ഥലത്ത് രണ്ട് വീടുകള്‍ പൂര്‍ണ്ണമായും പതിനെട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നുപോയെന്ന് കമ്മിറ്റി കണ്ടെത്തി. ഡി.എന്‍എ ടെസ്റ്റിലൂടെയാണ് മരിച്ചവരെ തിരിച്ചറിയുന്നതും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കുന്നതും. ജനങ്ങള്‍ വസിച്ചിരുന്ന കോളനി ഏതാണ് […]

ഏറ്റവും മോശമായ സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കൂ- സൈനികര്‍ക്ക് യുദ്ധ സൂചന നല്‍കി ചൈന

ബെയ്ജിങ്: ഏറ്റവും മോശമായ സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കൂ എന്ന് സൈന്യത്തെ ആഹ്വാനം ചെയ്ത് ചൈന. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിന്‍ങ് സൈന്യത്തോട് ആവശ്യപ്പെട്ടു. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനുടെയാണ് ഷി യുടെ നിര്‍ദ്ദേശം. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് യുദ്ധസന്നദ്ധതയോടെ കരുതിയിരിക്കാനാണ് നിര്‍ദ്ദേശം. പ്രത്യേകം ഒരു സാഹചര്യം എടുത്തുപറയാതെയാണ് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കാണണമെന്നും പരിശീലനം കൂട്ടണമെന്നും യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും […]

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു, കേരളത്തില്‍ ഇന്ന് 24 സര്‍വീസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിലെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. കേരളത്തില്‍ ഇന്ന് 24 സര്‍വീസുകളുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുണെയിലേക്കുള്ള ആദ്യവിമാനം പുലര്‍ച്ചെ 4.45 നും മുംബൈ- പട്‌ന വിമാനം രാവിലെ 6.45 ന് യാത്ര തിരിച്ചു. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനവും എത്തി. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നീ […]

പ്രീതി പിടിച്ചു പറ്റാന്‍ ചൈന ജാക്കി ചാനെ ഉപയോഗിക്കുന്നു

ന്യുഡല്‍ഹി: വുഹാനില്‍ നിന്നും ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുന്ന കോറോണ കാരണം തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രീതി പിടിച്ചുപറ്റാന്‍ കടുത്ത ശ്രമങ്ങളിലാണ് ചൈന എന്നാണ് റിപ്പോര്‍ട്ട്. അതിനായി സാംസ്കാരിക കലാകാരന്മാരെ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകം മുഴുവനും ആരാധകരുള്ള താരമാണ് ജാക്കി ചാന്‍. അദ്ദേഹത്തെയും ചൈന ഉപയോഗിക്കുകയാണ്. അതിന്റെ തെളിവാണ് കോറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി അദ്ദേഹം എത്തിയത്. പക്ഷേ ആളുകളുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. ലോകത്താകെ കോറോണ ബാധിതര്‍ 52 ലക്ഷത്തിലേക്ക് അടുക്കുന്നു ഇന്ത്യക്കാരോടുള്ള തന്റെ സ്നേഹവും കോറോണ പോരാട്ടത്തില്‍ വിജയിക്കുമെന്ന […]

കൊവിഡ് മണത്തറിഞ്ഞ് കണ്ടെത്താന്‍ നായകള്‍ക്കാവുമോ ? കോടികളെറിഞ്ഞ് ഗവേഷണാനുമതി ബ്രിട്ടണ്‍ നല്‍കിയത് എന്തുകൊണ്ട് ?

ന്യൂഡല്‍ഹി:- പ്രത്യേക പരിശീലനത്തിലൂടെ നായ്ക്കളെ ഉപയോഗിച്ച്‌ കൊവിഡ്-19 കണ്ടെത്തുന്ന ഗവേഷണത്തിന് 5 ലക്ഷം പൗണ്ട് അനുവദിച്ച്‌ ബ്രിട്ടീഷ് സര്‍ക്കാര്‍. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും മുന്‍പ് തന്നെ കൊവിഡ് രോഗം തിരിച്ചറിയാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഭാവിയില്‍ രോഗം അധികം ബാധിക്കും മുന്‍പ് കണ്ടെത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ചിലതരം അര്‍ബുദങ്ങള്‍, മലേറിയ, പാര്‍ക്കിന്‍സണ്‍സ് എന്നിവയെല്ലാം കണ്ടെത്താന്‍ നിലവില്‍ നായ്ക്കളുടെ സേവനം തേടുന്നുണ്ട്. കോക്കര്‍ സ്പാനിയല്‍സ്, ലാബ്രഡോര്‍ ഇനത്തില്‍ പെട്ടവയെയാണ് പരിശീലനത്തില്‍ ഉപയോഗിക്കുക. ആറെണ്ണത്തെ ഇതിനായി തിരഞ്ഞെടുത്തു കഴിഞ്ഞു. മനുഷ്യനെ […]

തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വ്വീസിനുള്ള മാര്‍ഗരേഖയായി

ന്യൂഡല്‍ഹി | കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാനസര്‍വീസ് രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച പുനരാരംഭിക്കാന്‍ തീരുമാനച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി മാര്‍ഗരേഖ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. തിങ്കളാഴ്ചത്തെ ആദ്യ വിമാനം മുതല്‍ ഇനി അങ്ങോട്ട് യാത്ര ചെയ്യുന്നുവര്‍ക്കെല്ലാം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണ്. എന്നാല്‍ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആവശ്യമില്ല. യാത്രക്കാരന്റെ മൊബൈല്‍ പരിശോധിച്ച്‌ ആരോഗ്യസേതു ആപ്പ് ഉണ്ടോയെന്ന് സുരക്ഷ ജീവനക്കാര്‍ ഉറപ്പുവരുത്തണം. ആപ്പ് പരിശോധിച്ച്‌ യാത്രക്കാരന്‍ വരുന്നത് ഗ്രീന്‍ സോണില്‍ നിന്നാണോയെന്ന് സുരക്ഷാ […]

കാ​ഷ്മീ​രി​ല്‍ പു​തു​താ​യി ഭീ​ക​ര സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു. കു​പ്‌​വാ​ര ജി​ല്ല​യി​ലെ സോ​ഗ​ത്ത് നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പു​തു​താ​യി ഭീ​ക​ര സം​ഘ​ട​ന​യി​ല്‍ അം​ഗ​മാ​യ​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സം​യു​ക്ത സേ​ന അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ANI✔@ANI Three newly recruited terrorists have been arrested by joint forces at Sogam of Kupwara district. Further investigation underway: Jammu and Kashmir Police 2,63210:15 AM – May 21, 2020Twitter Ads […]

ഉംപൻ ചുഴലിക്കാറ്റ് തീരങ്ങളിൽ വീശി അടിക്കുന്നു .ജാഗ്രത പാലിക്കാന്‍ മുന്നറിപ്പ് .

മധ്യപടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 6 മണിക്കൂറിലും തുടര്‍ന്നുള്ള 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാര്‍ ബംഗാള്‍ ഉള്‍ക്കടലിലും സമുദ്രസ്ഥിതി അതിപ്രക്ഷുബ്ധമായി തുടരും. അതിനാല്‍, അടുത്ത 24 മണിക്കൂറില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിലും വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും മല്‍സ്യബന്ധനത്തിന് പോവരുത്. തെക്ക് തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് കുളച്ചല്‍ മുതല്‍ ധനുഷ്‌കോടി വരെ 2.5 മീ. മുതല്‍ 3.1 മീ. വരെ തിരമാല ഉയരാന്‍ സാധ്യതയുണ്ട്. മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ ഇടിമിന്നലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രതപാലിക്കണം. ചെറുവള്ളങ്ങളിലും മറ്റും […]

സ്റ്റേഡിയങ്ങള്‍ തുറക്കാന്‍ അനുമതി, പരിശീലനം ആരംഭിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 വ്യാപനത്തെ തുര്‍ന്ന് അടച്ചിട്ടിരിക്കുന്ന സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും തുറക്കാന്‍ അനുവാദം. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ക്ഡൗണ്‍ 4.0 ചട്ടങ്ങളിലാണ് കാണികളില്ലാതൈ സ്‌റ്റേഡിയങ്ങളും കോംപ്ലക്‌സുകളും തുറക്കാന്‍ അനുവാദം നല്‍കിയത്. അതേസമയം, കായിക മത്സരങ്ങള്‍ക്ക് തുടര്‍ന്നും വിലക്കുണ്ടെന്ന് അറിയിപ്പിലെ ചട്ടങ്ങള്‍ പറയുന്നു. രാജ്യത്ത് മാര്‍ച്ച്‌ പകുതി മുതല്‍ തടസ്സപ്പെട്ടിരിക്കുന്ന കായിക മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ പദ്ധതികള്‍ക്ക് ആശ്വാസമാകുകയാണ് ഈ തീരുമാനം. കായിക താരങ്ങളുടെ പരിശീലനം ആരംഭിക്കാനുള്ള സാധ്യതയാണ് തുറക്കുന്നത്. മക്കള്‍ക്കൊപ്പം ക്രിക്കറ്റ് […]

യുഎഇയില്‍നിന്ന് ഇന്ന് കേരളത്തിലേക്ക് മൂന്ന് വിമാനം

ദുബായ്> യുഎഇയില് നിന്ന് ശനിയാഴ്ച കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്. ദുബായില്നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്വീസുമാണ് ഉണ്ടാകുക. ഈ വിമാനങ്ങളിലായി 531 പ്രവാസികളാണ് ശനിയാഴ്ച കേരളത്തിലേക്ക് മടങ്ങുക. പ്രവാസികളെ തിരികെ എത്തിക്കുന്ന വന്ദേ ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടം ശനിയാഴ്ചയാണ് ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തില് ഗള്ഫില് നിന്നും കേരളത്തിലേക്ക് 26 സര്വീസുണ്ട്. ഇതില് 13 എണ്ണവും യുഎഇയില് നിന്നാണ്. ഇതടക്കം ഇന്ത്യയിലേക്ക് 36 സര്വീസുകള് ഉണ്ടാകുമെന്ന് എയര്‌ഇന്ത്യ അധികൃതര് അറിയിച്ചു. 16 […]