ന്യൂഡില്‍സോ….? ഇനി വേണ്ടേ വേണ്ട…

ഇപ്പോഴത്തെ കാലത്ത് കുട്ടികള്‍ക്കിഷ്ടമുള്ള ഭക്ഷണവസ്തുക്കളുടെ കൂട്ടത്തില്‍ നൂഡില്‍സിന് പ്രത്യേക സ്ഥാനമുണ്ട്. സ്വാദാണ് കുട്ടികളെ ആകര്‍ഷിയ്ക്കുന്ന പ്രധാനപ്പെട്ട ഘടകം. തയ്യാറാക്കാന്‍ വലിയെ മെനക്കേടില്ലെന്നത് മാതാപിതാക്കള്‍ക്കും  ഇതിനോട് താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നു. കുട്ടികളുടെ മാത്രമല്ല, മുതിര്‍ന്നവരുടേയും പ്രിയ ഭക്ഷണമാണ് നൂഡില്‍സ്. എന്നാല്‍ സ്വാദിനൊപ്പം പല ദൂഷ്യഫലങ്ങളും നല്കുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ചും കുട്ടികളില്‍. വളര്‍ച്ചാ  വൈകല്യങ്ങള്‍, മസ്തിഷ്കത്തകരാര്‍, പഠനവൈകല്യങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം. മോണോസോഡിയം ഗ്ലൂക്കോമേറ്റ്, ഈയം എന്നിവയുടെ കൂടിയ അംശമാണ് ഇതിനു കാരണം.   ശ്രദ്ധക്കുറവും പെരുമാറ്റവൈകല്യമുണ്ടാകാന്‍ കുട്ടികളില്‍ ശ്രദ്ധക്കുറവും പെരുമാറ്റ […]

ലൈംഗീക ആരോഗ്യത്തിന് മധുരവും കാപ്പിയും ഒഴിവാക്കാം

സന്തോഷകരമായ ലൈംഗീക ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗീക ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയാണ് എപ്പോഴും വേണ്ടത്. മധുരം ഏറെയുള്ള ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം. മധുരം നിറഞ്ഞ ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന ഫാറ്റ് ശരീരത്തില്‍ ഒക്സിജന്‍റെ സ്വാഭാവികമായ ഒഴുക്കിനെ തടസപ്പെടുത്തും. ഇത് ലൈംഗീകതയില്‍ വിരക്തി സൃഷ്ടിക്കുവാന്‍ കാരണമാകും. മാര്‍ക്കറ്റില്‍ കിട്ടുന്ന പാല്‍ ഉല്‍പ്പനങ്ങളും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫാറ്റ് നിറഞ്ഞ ഇത്തരം ഉല്‍പ്പനങ്ങള്‍ അമിതമായി ഉപയോഗിച്ചാല്‍ ലൈംഗീകതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളെ തടയും. ആരോഗ്യകരമായ […]

നെഞ്ചാരിച്ചലിന് ലഘു ചികിത്സകള്‍

വ്യാപകമായി കാണപ്പെടുന്ന ആരോഗ്യ പ്രശ്നമാണ് നെഞ്ചരിച്ചില്‍. പകുതി ദഹിച്ച് ഭക്ഷണങ്ങളും ദഹനരഹസങ്ങളും ആമാമാശയത്തില്‍ നിന്ന്‍ അന്നനാളത്തിലേക്ക് തിരികെ തെറ്റായി സഞ്ചരിക്കുമ്പോഴാണ് നെഞ്ചാരിച്ചില്‍ അനുഭവപ്പെടുക. അന്നനാളത്തെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന ലോവര്‍ ഈസോഫാജിയാല്‍ സ്ഫിങ്ങ്ടര്‍ എന്ന വാല്‍വിന്‍റെ താളം തെറ്റിയ പ്രവര്‍ത്തനങ്ങളാണ്  നെഞ്ചരിച്ചിലിനിടയാക്കാനുള്ള പ്രധാന കാരണം. നെഞ്ചരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലഘുചികിത്സകള്‍ നോക്കാം <> ജീരകം  ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിക്കുക. <> മല്ലി ചതച്ചത് രാത്രിയില്‍ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ […]

വെണ്മയുള്ള പല്ലിന് വെളിച്ചെണ്ണ മതി..

ശരീര സൗന്ദര്യം പോലെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് പല്ലിന്‍റെ ആരോഗ്യം. പല്ലിന്‍റെ ആരോഗ്യം മാത്രമല്ല, പല്ലിന്‍റെ വെണ്മയും ഉറപ്പുമെല്ലാം ഉറപ്പുവരുത്തേണ്ടത് ഏറെ അത്യാവശ്യമാണ്. പല്ലു തേയ്ക്കുന്നതിന് നാം ടൂത്ത് പേസ്റ്റാണ് സാധാരണ ഉപയോഗിയ്ക്കാറ്. എന്നാല്‍ പല ടൂത്ത് പേസ്റ്റുകളും അത്ര ആരോഗ്യകരമല്ലെന്നു വേണം പറയാന്‍. ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതാണ് ഇവ. അതുകൊണ്ടുതന്നെ ഗുണത്തേക്കാളേറെ ചിലപ്പോള്‍ ദോഷവുമുണ്ടാക്കും. പല്ലു തേയ്ക്കുന്ന പേസ്റ്റിനൊപ്പം അല്‍പം വെളിച്ചെണ്ണ ചേര്‍ത്തു പല്ലു തേച്ചാലോ, കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുമെങ്കിലും ഇതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. വെളിച്ചെണ്ണയും […]

രാത്രി ലൈറ്റണച്ച്‌ മൊബൈലുപയോഗിക്കുന്നവര്‍ ജാഗ്രതൈ

നമ്മളില്‍ പലരുടെയും ശീലമാണ് കിടന്നാലും എന്തെങ്കിലും മെസ്സേജുകള്‍ വന്നോ എന്നു നോക്കാന്‍ ഇടയ്ക്ക് മൊബൈല്‍ തുറക്കുന്നത്. ഹോട്ട്സ്റ്റാറിലും യുട്യൂബിലും സിനിമകള്‍ കാണും. അല്‍പ്പനേരം കൂടി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തുടരും. എന്നാല്‍ ഇതു ശരിയല്ലെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. വെളിച്ചമില്ലാത്ത ഇരുട്ടുമുറിയില്‍ സ്മാര്‍ട്ട്ഫോണ്‍ രാത്രി വെളുക്കും വരെ ഉപയോഗിക്കുന്നവരുടെ കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടമാകുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ലണ്ടനില്‍നിന്നുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് കാഴ്ചശക്തി പെട്ടെന്നു നഷ്ടമായതിനെ കുറിച്ചുള്ള പഠനമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ കൊണ്ടെത്തിച്ചത്. ട്രാന്‍സിയെന്‍റ് സ്മാര്‍ട്ഫോണ്‍ ബ്ലൈന്‍ഡ്നെസ് എന്നാണ് ഈ അവസ്ഥയ്ക്ക് […]

സ്ലിം ബ്യൂട്ടിയാകാന്‍ എളുപ്പവഴികള്‍

അമിതവണ്ണം എല്ലാരുടെയും പ്രശ്നമാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. ഭാരം കുറയ്ക്കാന്‍ ഇതാ അഞ്ച് വഴികള്‍. 1. വെള്ളം കുടിക്കുക വെളളം ധാരാളം കുടിക്കുന്നത് നല്ലതാണ്. ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കണക്ക്. ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളം നന്നായി കുടിക്കണം.   2. ആഹാരം കഴിഞ്ഞാല്‍ നടക്കുക കഴിച്ച ഭക്ഷണത്തില്‍ നിന്നും ശരീരത്തില്‍ കയറിയ അമിതമായ കലോറി നടക്കുന്നതിലൂടെ പരിഹരിക്കാം. […]

ബെഡ് കോഫീ കുടിക്കുന്ന ശീലമുണ്ടോ..? മാറ്റാന്‍ സമയമായി

ബെഡ് കോഫീ കുടിക്കുക എന്നത് ഒരു ദിനചര്യയായി മാറിയിരിക്കുകയാണ്. ക്കം ഉണരുമ്പോഴേ ഒരു കാപ്പി കുടിച്ച്‌ ദിവസം തുടങ്ങുന്നത് ഒരു ട്രെന്‍ഡ് ആണെന്നു തന്നെ പറയാം.  ഈ ശീലം ഒരു ദുശ്ശീലമാമോ അതോ നല്ല ശീലമാണോ എന്നൊന്നും ആരും ചിന്തിക്കുന്നില്ല. ബെഡ് കോഫീ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വെറും വയറ്റില്‍ കാപ്പി കുടിക്കരുതെന്നാണ് ഇവര്‍ പറയുന്നത്. വെറും വയറ്റില്‍ കാപ്പി കുടിച്ചാല്‍ വയറില്‍ ആസിഡ് ഉല്‍പ്പാദനം കൂടും. ഡികോഫിനേറ്റഡ് കാപ്പിയാണ് കുടിക്കുന്നതെങ്കിലും ആസിഡ് […]

നിറം വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും വെറും വയറ്റില്‍ വെള്ളം

വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ വളരെയേറെയാണ്. ഇത് ശരീരത്തിലെ ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണിത്. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ധാരാളം വെള്ളം കുടിക്കുമ്പോള്‍ അതു പുറത്തു കളയാനുള്ള ത്വര ശരീരത്തിനുണ്ടാകും. ഇങ്ങനെ ദിനവും ചെയ്യുകയാണെങ്കില്‍ വയര്‍ ശുദ്ധീകരണം സ്വാഭാവികമായും സംഭവിക്കും. കൂടാതെ ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം വളരെ പെട്ടന്ന് കുറയ്ക്കുന്നു. ജലത്തിന് കലോറിയില്ല എന്നതുകൊണ്ടുതന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വയര്‍ […]

കഴിക്കാം, പക്ഷേ ഈ പച്ചക്കറികള്‍ അമിതമാവരുതേ…

ആരോഗ്യത്തിന് ഗുണമെന്ന് കരുതുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ ആരോഗ്യമെന്ന് കരുതി നമ്മള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പലപ്പോഴും പല ഭക്ഷണങ്ങളും വലിയൊരു തെറ്റിദ്ധാരണയുടെ പുറത്താണ് നമ്മള്‍ കഴിക്കുന്നത്. കാരണം അവ കഴിച്ചാല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്നും അത് ആരോഗ്യത്തിന് വളരെ ഗുണകരമാകുമെന്നുമുള്ള ചിന്ത മനസ്സില്‍ എപ്പോഴേ രൂപപ്പെടുന്നു. അതുകൊണ്ട് തന്നെ ഭക്ഷണ കാര്യത്തിലെ തെറ്റിദ്ധാരണയാണ് ആദ്യം മാറ്റേണ്ടത്. അതിനായി ഏതൊക്കെ ഭക്ഷണങ്ങള്‍ നമുക്ക് കഴിക്കാനാവും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന കാര്യം ആദ്യം അറിയണം. ആരോഗ്യമെന്ന് […]

ചെറുപ്പക്കാരിലെ കഷണ്ടി; കാരണങ്ങളും പരിഹാരങ്ങളും തിരിച്ചറിയാം..

കഷണ്ടി ഇന്നത്തെ കാലത്ത് പ്രായമാവുന്നവരേക്കാള്‍ കൂടുതല്‍ ചെറുപ്പക്കാരെയാണ് ബാധിക്കുന്നത്. ഇത് നേരത്തെ എത്തിയാല്‍ ഉള്ള മാനസിക പ്രശ്നങ്ങള്‍ ചില്ലറയല്ല. ചിലപ്പോള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നിരാശരാകേണ്ടി വരാറുണ്ട്. എന്നാല്‍ അല്‍പസമയം കഷണ്ടിക്കായി നീക്കി വെച്ചാല്‍ ഈ പ്രശ്നത്തെ നമുക്ക് വളരെയെളുപ്പത്തില്‍ തന്നെ പരിഹരിക്കാം. കഷണ്ടിയുടെ തുടക്കത്തില്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കഷണ്ടിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തന്നെയാണ് പലപ്പോഴും കഷണ്ടി ഉണ്ടാവുന്നതിന്‍റെ പ്രധാന കാരണം. മുടി കൊഴിച്ചിലിന് […]