കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു; മൂന്നു പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു തവണയായി 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി, ഷിഹാബില്‍ എന്നിവരാണ് പിടിയിലായത്.അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി എന്നിവരില്‍ നിന്ന് 75 ലക്ഷം വിലമതിക്കുന്ന 1550 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കാസര്‍ഗോഡ് ചിത്താരി സ്വദേശി ഷിഹാബില്‍ നിന്ന് 51 ലക്ഷം രൂപയുടെ 1048 ഗ്രാം സ്വര്‍ണം പിടികൂടി. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിലെത്തി […]

Mask |കോവിഡ് പോസിറ്റീവായാല്‍ ഈ മാസ്ക് തിളങ്ങും; ഒട്ടകപ്പക്ഷിയുടെ ആന്റിബോഡി ഉപയോഗിച്ച്‌ പ്രത്യേക മാസ്ക് വികസിപ്പിച്ച്‌ ശാസ്ത്രജ്ഞര്‍

ലോകമെമ്ബാടുമുള്ള ശാസ്ത്രജ്ഞരും (Scientists) ആരോഗ്യ വിദഗ്ധരും കോവിഡ് -19 മഹാമാരിയെ (Covid 19 Pandemic) നേരിടാന്‍ വാക്സിനുകളും (Vaccines) മറ്റ് പ്രധാന മെഡിക്കല്‍ ഉപകരണങ്ങളും വികസിപ്പിക്കുന്ന തിരക്കിലാണ്.ഇത്തരത്തിലുള്ള ഏറ്റവും പുതിയ ഒരു കണ്ടുപിടുത്തമാണ് ജപ്പാനിലെ (Japan) ഒരു സംഘം ഗവേഷകര്‍ നടത്തിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മിക്ക് കീഴില്‍ കൊറോണ വൈറസിനെ (Corona Virus) കണ്ടെത്താന്‍ കഴിയുന്ന മാസ്കുകളാണ് ശാസ്ത്രസംഘം വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോവിഡ് -19 സ്ഥിരീകരിക്കുന്നതിന് അള്‍ട്രാവയലറ്റ് രശ്മി പതിക്കുമ്ബോള്‍ തിളങ്ങുന്ന മാസ്ക്കുകളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഒട്ടകപ്പക്ഷിയുടെ ആന്റിബോഡിയാണ് ഈ […]

ഉച്ചവരെ അല്ല, ഇനി സ്കൂളുകളില്‍ വൈകിട്ടുവരെ ക്ലാസ്; ഡിസംബറില്‍ നടപ്പാക്കും; സര്‍ക്കാര്‍ പരി​ഗണനയില്‍

ഒന്നര വര്‍ഷം നീണ്ട അടച്ചിടലിനു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകളുടെ പ്രവര്‍ത്തനം. രണ്ടു ബാച്ചുകളായി നടത്തുന്ന ക്ലാസ് ഉച്ചവരെ മാത്രമാണുള്ളത്. എന്നാല്‍ സ്കൂള്‍ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്. നാളെ നടക്കുന്ന യോഗത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കും. ഉച്ചവരെമാത്രം ക്ലാസുകള്‍ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്ന് […]

മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദമായ പൊന്നാനിയിലെ കടയുടമ തൂങ്ങി മരിച്ച നിലയില്‍

പൊന്നാനി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദമായ മലപ്പുറം പൊന്നാനിയിലെ മാഡ് മോട്ടോ ഗ്വില്‍ഡ് കടയുടെ ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയിരുത്തി, അണ്ടത്തോട് സ്വദേശിയായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കോവിഡ്‌ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു യൂട്യൂബ് വ്ലോഗറായ മല്ലു ട്രാവലര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തി അനസിന്റെ കടയുടെ ഉദ്ഘാടനം നടത്തിയത്. അന്ന് ഈ സംഭവം വലിയ വിവാദത്തിലേക്ക് വഴിവച്ചിരുന്നു. അന്നേദിവസം, ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയുമുണ്ടായിരുന്നു. […]

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. വിദഗ്ദ കമ്മിറ്റി അംഗീകരിച്ച റൂള്‍ കര്‍വ് പുന പരിശോധിക്കണം എന്നും പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ അണക്കെട്ട് നിര്‍മിക്കണം എന്നുമാണ് കേരളം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്. അതേ സമയം ബേബി ഡാം ബലപ്പെടുത്തണം എന്ന നിര്‍ദ്ദേശവുമായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. എര്‍ത്ത് ഡാമും ബേബി ഡാമും ബലപ്പെടുത്തണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രം […]

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം; അഞ്ചുവര്‍ഷത്തിനുള്ളില്‍ കേസുകള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം കേരളത്തെ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുന്നത് ആരെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി സഭയില്‍ ആരാഞ്ഞു. കുറ്റ്യാടിയില്‍ ദലിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. റോജി എം. ജോണാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും, പോക്സോ കേസുകളും സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്നും വനിതാ കമ്മീഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ […]

അടുത്ത 5 ദിവസം സംസ്ഥാനത്ത് കനത്ത മഴ; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത 5 ദിവസത്തേക്കുള്ള കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിപീക്ഷണകേന്ദ്രം. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇന്ന് […]

ശബരിമല തീര്‍ത്ഥാടനത്തില്‍ ആദ്യ ദിവസങ്ങളില്‍ 25,000 പേര്‍ക്ക് ദര്‍ശനം; പമ്ബാ സ്‌നാനത്തിനും അനുമതി; വെര്‍ച്വല്‍ ക്യൂ തുടരും; ബുക്കിങ് കൂട്ടാനും അവലോകന സമിതി യോഗത്തില്‍ തീരുമാനം

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കാന്‍ തീരുമാനം. പമ്ബാ സ്നാനത്തിന് അനുമതി നല്‍കാനും ഇന്നുചേര്‍ന്ന ഉന്നത തല അവലോകനസമിതി യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ ക്യൂ തുടരാനും ബുക്കിങ് കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയാണ് ഉന്നതതലയോഗം വിളിച്ചത്. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയായിരിക്കും ഇത്തവണയും തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കുക. രജിസ്ട്രേഷന്‍ ബുക്കിങ് കൂട്ടാനും അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ ഏതെങ്കിലും ഭക്തന്‍ വന്നാലും, […]

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ കഴുത്തില്‍ വെട്ടി; നിതിനയെ ആക്രമിക്കുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടല്‍ മാറാതെ സെക്ക്യൂരിറ്റികാരന്‍

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിനയെ സഹപാഠി അഭിഷേക് ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടലിലാണ് കോളേജ് സെക്ക്യൂരിറ്റിയായ ജോസ്. അഭിഷേക് നിതിനയെ ആക്രമിക്കുന്നത് നേരില്‍ കണ്ടുവെന്ന് ജോസ് പൊലീസിന് മൊഴി നല്‍കി. സംഭവം കണ്ട ഉടനെ താന്‍ വിവരം കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. അഭിഷേകും നിതിനയും ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നുവെന്നും ഇരുവരും തമ്മില്‍ എന്തോ വലിയ തര്‍ക്കം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് താന്‍ അങ്ങോട്ട് ചെന്നതെന്നും ജോസ് പറഞ്ഞു. “പെട്ടെന്ന് ആ പയ്യന്‍ […]

മ​യ​ക്കു​മ​രു​ന്ന്; ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് ഇ​രു​ന്നൂ​റോ​ളം കേ​സു​ക​ള്‍ 244 പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി

ആ​ലു​വ: റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് ന​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ ഒ​രാ​ഴ്​​ച​ക്കി​ടെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് ഇ​രു​ന്നൂ​റോ​ളം കേ​സു​ക​ള്‍. 244 പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി. മ​യ​ക്കു​മ​രു​ന്ന് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം 66 കേ​സു​ക​ളും 81 അ​റ​സ്​​റ്റും ന​ട​ന്നു. അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം 50 കേ​സു​ക​ളും 80 അ​റ​സ്​​റ്റും നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി​യ​തി​ന് 83 കേ​സു​ക​ളി​ലാ​യി 83 അ​റ​സ്​​റ്റു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ 34 പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും റെ​യ്ഡ് ന​ട​ന്നു. പെ​രു​മ്ബാ​വൂ​രി​ല്‍​നി​ന്നു​മാ​ത്രം ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന […]