മ​യ​ക്കു​മ​രു​ന്ന്; ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് ഇ​രു​ന്നൂ​റോ​ളം കേ​സു​ക​ള്‍ 244 പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി

ആ​ലു​വ: റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് ന​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ ഒ​രാ​ഴ്​​ച​ക്കി​ടെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് ഇ​രു​ന്നൂ​റോ​ളം കേ​സു​ക​ള്‍. 244 പേ​ര്‍ അ​റ​സ്​​റ്റി​ലാ​യി. മ​യ​ക്കു​മ​രു​ന്ന് നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം 66 കേ​സു​ക​ളും 81 അ​റ​സ്​​റ്റും ന​ട​ന്നു.

അ​ബ്കാ​രി നി​യ​മ​പ്ര​കാ​രം 50 കേ​സു​ക​ളും 80 അ​റ​സ്​​റ്റും നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​ല്‍പ​ന ന​ട​ത്തി​യ​തി​ന് 83 കേ​സു​ക​ളി​ലാ​യി 83 അ​റ​സ്​​റ്റു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ 34 പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും റെ​യ്ഡ് ന​ട​ന്നു. പെ​രു​മ്ബാ​വൂ​രി​ല്‍​നി​ന്നു​മാ​ത്രം ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

prp

Leave a Reply

*