ഇടപ്പള്ളി ലുലു മാളിനടുത്ത് അബാദ് ഒയാസിസ്‌- ബുക്കിംഗിന് ഇപ്പോള്‍ ദുബായില്‍ സൗകര്യം

കൊച്ചി: ഇടപ്പള്ളി ലുലു മാളിനടുത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന അബാദ് ഒയാസിസില്‍ നിന്ന് ആകര്‍ഷകമായ ഓഫറോടെ  ഭവനം സ്വന്തമാക്കാന്‍ അവസരമൊരുക്കി അബാദ് ബിൽഡേഴ്‌സ് ടീം UAE യില്‍. ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ പതിനെട്ട് നിലകളിലായി മനോഹരമായ 95 അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന പ്രോജക്റ്റാണ് അബാദ് ഒയാസിസ്‌. മനോഹരമായി ഫര്‍ണിഷ് ചെയ്ത ഡബിള്‍ ഹൈറ്റ് ലോബി, എയര്‍ കണ്ടിഷന്‍ ചെയ്ത ഫിറ്റ്നസ് സെന്‍റെര്‍, ഹൈ സ്പീഡ് ലിഫ്റ്റ്‌, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സ്വിമ്മിംഗ് പൂള്‍ വിത്ത്‌ കിഡ്സ്‌ പൂള്‍, ഇലക്ട്രോണിക് ബൂം ബാരിയര്‍ […]

WhiteSwan ഡ്രൈ ക്ലീനേഴ്സിന്‍റെ ഇന്‍ഫോപാര്‍ക്ക് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

കൊച്ചി: ലോൻഡ്രി, ഡ്രൈ ക്ലീനിംഗ്  രംഗത്തെ പുതു തരംഗമായ “വൈറ്റ്സ്വാന്‍” ന്‍റെ ഇന്‍ഫോപാര്‍ക്കിനടുത്തുള്ള  പുതിയ ഔട്ട്‌ലെറ്റിന് കുസുമഗിരിയില്‍ തുടക്കം കുറിച്ചു. ഫ്രീ പിക്കപ്, ഹോം ഡെലിവറി തുടങ്ങിയവയും, 24 മണിക്കൂറിനുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വസ്ത്രങ്ങള്‍ തിരികെ കൊടുക്കത്തക്ക വിധം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഹൈടെക് സംവിധാനങ്ങളും “വൈറ്റ്സ്വാന്‍” ന്‍റെ സവിശേഷതകളാണ്. ലോൻഡ്രി, ഡ്രൈ ക്ലീനിംഗ്, സ്പോട്ട് അയണിംഗ്, സ്റ്റീം പ്രസ്സിംഗ്  തുടങ്ങിയ എല്ലാ സര്‍വീസുകളും തങ്ങളുടെ ഇന്‍ഫോപാര്‍ക്ക് ഔട്ട്‌ലെറ്റില്‍ ലഭ്യമാണെന്ന് വൈറ്റ്സ്വാന്‍ മാനേജ്മെന്‍റ് അറിയിച്ചു. ലോൻഡ്രി, ഡ്രൈ ക്ലീനിംഗ് ആവശ്യങ്ങള്‍ക്ക് വൈറ്റ്‌ സ്വാനെ ബന്ധപ്പെടേണ്ട […]