ഇടപ്പള്ളി ലുലു മാളിനടുത്ത് അബാദ് ഒയാസിസ്‌- ബുക്കിംഗിന് ഇപ്പോള്‍ ദുബായില്‍ സൗകര്യം

കൊച്ചി: ഇടപ്പള്ളി ലുലു മാളിനടുത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന അബാദ് ഒയാസിസില്‍ നിന്ന് ആകര്‍ഷകമായ ഓഫറോടെ  ഭവനം സ്വന്തമാക്കാന്‍ അവസരമൊരുക്കി അബാദ് ബിൽഡേഴ്‌സ് ടീം UAE യില്‍. ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ പതിനെട്ട് നിലകളിലായി മനോഹരമായ 95 അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന പ്രോജക്റ്റാണ് അബാദ് ഒയാസിസ്‌.
മനോഹരമായി ഫര്‍ണിഷ് ചെയ്ത ഡബിള്‍ ഹൈറ്റ് ലോബി, എയര്‍ കണ്ടിഷന്‍ ചെയ്ത ഫിറ്റ്നസ് സെന്‍റെര്‍, ഹൈ സ്പീഡ് ലിഫ്റ്റ്‌, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സ്വിമ്മിംഗ് പൂള്‍ വിത്ത്‌ കിഡ്സ്‌ പൂള്‍, ഇലക്ട്രോണിക് ബൂം ബാരിയര്‍ ഗേറ്റ് തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഒയാസിസിനെ വേറിട്ടതാക്കുന്നു.
 ഇതിനോടകം കൊച്ചിയിലും കോട്ടയത്തുമായി 35 ൽ അധികം പ്രോജക്റ്റുകള്‍ പൂർത്തീയാക്കിയിട്ടുള്ള അബാദ് ബിൽഡേഴ്‌സിന് CRISIL DA 2 റേറ്റിംഗും ISO അംഗീകാരവുമുണ്ട്.
ഒക്ടോബര്‍ മാസം 12 മുതല്‍ 15 വരെ UAE യില്‍ ഉള്ള അബാദ് ടീമിനെ ബന്ധപ്പെടുന്നവര്‍ക്ക്  ആകര്‍ഷകമായ സ്പോട്ട് ഓഫറോടെ ഒയാസിസ്‌ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം 529337456 (ദുബായ്)
Contact Builder

    Name*

    Email*

    Mobile*

    Message

    prp