ദിലീപും കാവ്യ മാധവനും വിവാഹിതരായി

കൊച്ചി: നടൻ ദിലീപും നടി കാവ്യ മാധവനും വിവാഹിതരായി. എറണാകുളം കലൂർ വേദാന്ത ഹോട്ടലിൽ രാവിലെ 9-നും 10 മണിക്കുമിടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നു മമ്മൂട്ടി, ജയറാം, സലിം കുമാർ, ജനാർദനൻ, മീരാ ജാസ്മിൻ, കവിയൂർ പൊന്നമ്മ, കെ.പി.എസി.ലളിത, ചിപ്പി, മേനക, ജോമോൾ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങിനെത്തി. സിനിമാ സുഹൃത്തുക്കൾക്കുംമറ്റുമായി എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ റിസപ്ഷൻ ഉണ്ടാകുമെന്നും പുതിയൊരു വിവാഹജീവിതത്തിലേക്ക് കടക്കുമ്പോൾ പ്രേക്ഷകരുടെ […]

ബാഹുബലി 2 വേണ്ടിയുള്ള കാത്തിരിപ്പ്…

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം ‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ എന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍

സ്ക്രീനില്‍ ഷാരൂഖിനെ കണ്ടതും ആരാധകര്‍ പടക്കം പൊട്ടിച്ചു: സിനിമ കാണാനെത്തിയവര്‍ പരിഭ്രാന്തരായി!

   താരങ്ങളോടുള്ള സ്നേഹത്തിന്‍റെ ഭാഗമായി ആരാധകര്‍ കാണിക്കുന്ന പല സാഹസങ്ങളും നമ്മള്‍ കണ്ടിട്ടും