‘സിംഗം 3’ വേട്ടയ്ക്കൊരുങ്ങുന്നു..

singam-3-759  s3

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സുര്യാ ചിത്രം സിംഗം 3 (എസ് 3) അടുത്ത മാസം 16-ന് തീയറ്ററുകളില്‍ എത്തും. ഹരി ഗോപാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്ക ഷെട്ടിയും ശ്രുതി ഹാസനുമാണ് നായികമാര്‍. ഹാരിസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. എസ് 3 യുടെ ആദ്യ രണ്ട് ഭാഗങ്ങളെക്കാളും കൂടുതല്‍ ആക്ഷനുകള്‍ ഈ ചിത്രത്തില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാസര്‍, രാധിക ശരത്കുമാര്‍, ക്രിശ്, രാധ രവി, തക്കൂര്‍ അനുപ് സിംഗ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ഇന്ത്യയ്ക്ക് പുറമേ ആഫ്രിക്ക, ഓസ്ട്രേലിയ, പാരിസ് എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട്‌ ചെയ്തിരിക്കുന്നത്.

ട്രെയിലര്‍ കാണാം..

https://www.youtube.com/watch?v=FQYl2ybhs2M

prp

Leave a Reply

*