ക്രിസ്തുമസ്സ് ഓഫറോടെ ഇടപ്പള്ളിയിലെ “മെലന്‍വുഡ് ഗ്രീന്‍സ്” സ്വന്തമാക്കാം

greens bannerകൊച്ചി: പ്രകൃതിയോടിണങ്ങിയ വ്യത്യസ്ഥമായ ഒരു പ്രൊജക്റ്റാണ് ഇടപ്പള്ളിയിലെ മെലന്‍വുഡ് ഗ്രീന്‍സ്. സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കോമണ്‍വാള്‍ ഷെയറിംഗ് ഇല്ലാതെ 28 മനോഹരമായ അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയതാണ് ഈ പ്രോജക്റ്റ്. 22 വ്യത്യസ്ഥമായ ലേഔട്ടില്‍ നിന്നും തങ്ങള്‍ക്കിഷ്ടമുള്ള ഡിസൈന്‍ തിരഞ്ഞെടുക്കാം എന്നുള്ളത് ഇതിന്‍റെ പ്രത്യേകതയാണ്. എല്ലാ ബെഡ്റൂമുകള്‍ക്കും ഗാര്‍ഡനോട് കൂടിയുള്ള വിശാലമായ ബാല്‍ക്കണിയാണ് ഈ പ്രൊജക്റ്റില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

ക്ലബ്ബ് ഹൗസ്, സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് ക്ലബ്ബ്, പാര്‍ട്ടി ഹാള്‍, ഇന്‍ഡോര്‍ ഗെയിംസ്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം തുടങ്ങി എല്ലാവിധ ലക്ഷ്വറി അമിനിറ്റീസും ഉള്‍ക്കൊള്ളുന്നതാണ് മെലന്‍വുഡ് ഗ്രീന്‍സ്. കൂടാതെ മഴവെള്ള സംഭരണി, പച്ചക്കറിത്തോട്ടം, വേസ്റ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് എന്നിവയും ഈ പ്രോജക്റ്റിന്‍റെ ഭാഗമാണ്. കോമണ്‍ ഏരിയയിലെ ലൈറ്റിംഗിനുവേണ്ടി സോളാര്‍ വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. വൈദ്യുതി കാര്‍ ഉപയോഗിക്കുന്നവര്‍ക്ക് കാര്‍ ചാര്‍ജ്ജ് ചെയ്യുവാനുള്ള സൗകര്യവും ഈ പ്രൊജക്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ക്രിസ്തുമസ്സിനോട്‌ അനുബന്ധിച്ച് ഈ പ്രോജക്റ്റില്‍ നിന്നും അപ്പാര്‍ട്ട്മെന്റ് ബുക്ക്‌ ചെയുന്നവര്‍ക്ക് ആകര്‍ഷകമായ ഡിജിറ്റല്‍ ഹോം പാക്കേജ്‌ സമ്മാനമായി നേടാം.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: +91 8086111999

Contact Builder

    Name*

    Email*

    Mobile*

    Message

     

    prp

    Related posts