ചാച്ചാജിയുടെ ഓര്‍മകളുമായി ശിശുദിനം

childrens-day-celebrations

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മദിനത്തിന്‍റെ ഓര്‍മയില്‍ രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുന്നു. ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്‍പികളെന്ന് ബോധ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ചാച്ചാജി. കുട്ടികള്‍ക്കായി അദ്ദേഹം ഗ്രാമങ്ങള്‍തോറും വിദ്യാലയങ്ങള്‍ , ഉന്നത വിദ്യാഭ്യാസത്തിനുളള സൗകര്യങ്ങള്‍ , കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് നികത്താന്‍ സൗജന്യ ഭക്ഷണം തുടങ്ങി കുട്ടികള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച്‌ നടപ്പാക്കിയിട്ടുള്ള വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു.

prp

Leave a Reply

*