ഭാരത്‌ മാതാ കോളേജിന് സമീപമുള്ള “മെലന്‍വുഡ് റിജോയ്സില്‍” നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഭാരത്‌ മാതാ കോളേജിനടുത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന മെലന്‍വുഡ് റിജോയ്സില്‍ നിന്നും ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. പതിനാല് നിലകളിലായി 31 യൂണിറ്റുകള്‍ മാത്രം അടങ്ങിയ ഈ പ്രോജക്റ്റ് 2 & 3 BHK  അപ്പാര്‍ട്ട്മെന്‍റുകളും, 4 BHK ഡ്യൂപ്ലക്സ് അപ്പാര്‍ട്ട്മെന്‍റുകളും ഉള്‍ക്കൊള്ളുന്നതാണ്.

നൈപുണ്യ സ്കൂളിനോട്‌ ചേര്‍ന്ന്‍ വളരെ ആകര്‍ഷകമായ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ നിന്നും ഐ ടി ഹബ്ബായ ഇന്‍ഫോപാര്‍ക്കിലേക്ക് വെറും 3 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതിയാകും. പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഷോപ്പിംഗ്‌ സെന്‍ററുകള്‍ തുടങ്ങിയവയെല്ലാം മെലന്‍വുഡ് റിജോയ്സിന്‍റെ സമീപ സൗകര്യങ്ങളാണ്. ഇടപ്പള്ളി, പാലാരിവട്ടം, തൃപ്പൂണിത്തുറ, വൈറ്റില തുടങ്ങിയ ഏറണാകുളത്തെ പ്രധാനപ്പെട്ട ലൊക്കേഷനുകളിലേക്കും ഇവിടെ നിന്ന് അനായാസം എത്തിച്ചേരാന്‍ സാധിക്കും.

പ്രൈവസിക്ക് വളരെയധികം പ്രാധാന്യം നല്‍കി ആധുനികവും പ്രൌഢവുമായ ഒരു രൂപകല്‍പ്പനയാണ് റിജോയ്സില്‍ അവലംബിച്ചിരിക്കുന്നത്. ഒമ്പതാം നില മുതലുള്ള അപ്പാര്‍ട്ട്മെന്‍റുകള്‍ സ്കൈ വില്ലാ കണ്‍സപ്റ്റില്‍ കോമ്മണ്‍ വോള്‍ ഷെയറിംഗ് ഇല്ലാതെയാണ് നിര്‍മ്മിക്കുന്നത്. വലുതും മനോഹരവുമായ ബാല്‍ക്കണികള്‍ ഈ പ്രോജക്റ്റിന്‍റെ വലിയ ഒരു ആകര്‍ഷണമാണ്.

ഹെല്‍ത്ത് ക്ലബ്, ലോബി, റൂഫ് ടോപ്പ് കവേര്‍ട് പാര്‍ട്ടി ഏരിയ, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഗാര്‍ഡന്‍ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി,  കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളോട് കൂടിയാണ് മെലന്‍വുഡ് റിജോയ്സ് ഒരുങ്ങുന്നത്. വില 58 ലക്ഷം മുതല്‍.

ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: +91 8086111999

Contact Builder

    Name*

    Email*

    Mobile*

    Message

     

     

     

     

     

     

     

     

     

    prp

    Related posts