അര്‍ജന്റീനയെ വീഴ്ത്തി ബ്രസീല്‍ കുതിക്കുന്നു

3500

അര്‍ജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് ബ്രസീല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പോയിന്റ് നിലയില്‍ ഒന്നാമതായി. കുടിന്യോയും നെയ്മറും പൗലിന്യോയുമാണ് ബ്രസീലിനുവേണ്ടി വിജയ ഗോളുകള്‍ നേടിയെടുത്തത്. 11 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 പോയിന്റുമായി ബ്രസീലാണ് പോയിന്റ് നിലയില്‍ ഒന്നാമത്. 11 മല്‍സരങ്ങളില്‍ 23 പോയിന്റുള്ള ഉറുഗ്വെ ആണ് രണ്ടാം സ്ഥാനത്ത്. 11 കളികളില്‍ 16 പോയിന്റ് മാത്രമുള്ള അര്‍ജന്റീന ആറാം സ്ഥാനത്താണ്.

 

prp

Leave a Reply

*