ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 62-)൦ പിറന്നാള്‍

kamal-hassan-1024x1024-13126

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 62-)൦ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ കമല്‍ഹാസന്‍ തന്‍റെ ആരാധകരോട് പിറന്നാള്‍ ആഘോഷിക്കരുതെന്നും ജയലളിതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും അഭ്യര്‍ഥിച്ചു. കമല്‍ഹാസന്‍റെ പുതിയ സിനിമ സഭാഷ് നായിഡു, ദശാവതാരം 2 എന്നിവ ഉടന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജീവിതപങ്കാളിയായിരുന്ന  ഗൗതമിയുമായുള്ള ബന്ധം അദ്ദേഹം വേര്‍ പിരിഞ്ഞത്.

 

prp

Related posts

Leave a Reply

*