സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍

    2016 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രം വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘മാൻ ഹോള്‍’സ്വന്തമാക്കി. ‘കമ്മട്ടിപ്പാടത്തിലെ’ അഭിനയ മികവിന് വിനായകന്‍ മികച്ച നടനുള്ള പുർസ്കാരത്തിന് അര്‍ഹനായി. ‘അനുരാഗ കരിക്കിൻ വെള്ളം’ സിനിമയിലെ അഭിനയത്തിലൂടെ രജീഷ മികച്ച നടിയുമായി. മാൻ ഹോള്‍ സംവിധാനം ചെയ്ത ‘വിധു വിൻസെന്റ്’ മികച്ച സംവിധായികയായി. ഒഡീഷ സംവിധായകൻ എ കെ ബീർ അധ്യക്ഷനായ 10 അംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.  

‘ദി ഗ്രേറ്റ് ഫാദറിന്‍റെ’ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ കാണാം

ഏറെ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി ഗ്രേറ്റ് ഫാദറിന്‍റെ’ രണ്ടാമത്തെ മോഷന്‍

പുത്തന്‍ പണത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ എത്തി

മമ്മൂട്ടി- രഞ്ജിത് ചിത്രം പുത്തന്‍ പണത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍