‘രാമന്‍റെ ഏദന്‍ തോട്ടം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ രാമന്‍റെ ഏദന്‍ തോട്ടത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ചിത്രം മേയ് 12ന് തീയറ്ററുകളില്‍ എത്തും.

prp

Leave a Reply

*