“കാട്രു വെളിയിടെയ്” ട്രെയിലര്‍ കാണാം

മണിരത്നം സംവിധാനം ചെയ്യുന്ന കാട്രു വെളിയിടെയിലെ ട്രെയിലര്‍ പുറത്തുവിട്ടു. കാര്‍ത്തി, അതിഥി റാവു, കെപിഎസി ലളിത, ശ്രദ്ധ ശ്രീനാഥ്, രുക്മിണി വിജയകുമാര്‍, ആര്‍ ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മണിരത്നവും എ.ആര്‍ റഹ്മാനും ചേര്‍ന്നാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്.

prp

Related posts

Leave a Reply

*