സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ വിനായകന്‍, നടി രജീഷ വിജയന്‍

   

2016 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച മലയാള ചിത്രം വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘മാൻ ഹോള്‍’സ്വന്തമാക്കി. ‘കമ്മട്ടിപ്പാടത്തിലെ’ അഭിനയ മികവിന് വിനായകന്‍ മികച്ച നടനുള്ള പുർസ്കാരത്തിന് അര്‍ഹനായി. ‘അനുരാഗ കരിക്കിൻ വെള്ളം’ സിനിമയിലെ അഭിനയത്തിലൂടെ രജീഷ മികച്ച നടിയുമായി. മാൻ ഹോള്‍ സംവിധാനം ചെയ്ത ‘വിധു വിൻസെന്റ്’ മികച്ച സംവിധായികയായി. ഒഡീഷ സംവിധായകൻ എ കെ ബീർ അധ്യക്ഷനായ 10 അംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

 

prp

Leave a Reply

*