ബാഹുബലി 2: ട്രെയിലര്‍ റിലീസിംഗ് തീയതി പുറത്തുവിട്ടു

ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ഞുബാഹുബലിയെ കട്ടപ്പ ലാളിക്കുന്ന ചിത്രമാണ് പുതിയ പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തിന്‍റെ സംവിധായകന്‍ എസ്എസ് രാജമൗലി തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ഏപ്രിലില്‍ തന്നെ റിലീസ് ചെയുമെന്നാണ് സൂചന. മാര്‍ച്ച് 16നാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസാവുന്നത്.

prp

Leave a Reply

*