പുത്തന്‍ പണത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ എത്തി

മമ്മൂട്ടി- രഞ്ജിത് ചിത്രം പുത്തന്‍ പണത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായി മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്.

prp

Related posts

Leave a Reply

*