നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരൻ. കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്ന് മഞ്ജു വാര്യർ ചടങ്ങില്‍ പങ്കെടുത്തു. വിവാഹം ഉടനുണ്ടാകില്ലെന്നാണ് സൂചന.

prp

Related posts

Leave a Reply

*