ജ്യുവല്‍ ഹോംസ് 20th ആനിവേഴ്സറി  ഓഫര്‍; ഫ്ലാറ്റ് വാങ്ങുന്നവര്‍ക്ക് സ്വിഫ്റ്റ് കാര്‍!

കൊച്ചി: പ്രമുഖ പാര്‍പ്പിട നിര്‍മ്മാതാക്കളായ ജ്യുവല്‍ ഹോംസിന്‍റെ 20th ആനിവേഴ്സറി സ്പെഷ്യല്‍ ഓഫറിന് മികച്ച പ്രതികരണം. ജ്യുവല്‍ ഹോംസിന്‍റെ വിവിധ പ്രോജക്റ്റുകളില്‍ നിന്ന് അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങുന്നവര്‍ക്ക് മാരുതി സ്വിഫ്റ്റ്, സെലേരിയോ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കാം. കൊച്ചി നഗരത്തിലും സമീപത്തുമായുള്ള ആകര്‍ഷകമായ ലൊക്കേഷനുകളിലായി നിര്‍മ്മാണം പുരോഗമിക്കുന്ന വിവിധ പ്രോജക്റ്റുകളില്‍ നിന്നും 1/2/3 BHK അപ്പാര്‍ട്ട്മെന്റ് വാങ്ങുന്ന ആദ്യത്തെ ഇരുപത് പേര്‍ക്കാണ് ഈ ഓഫറിന്‍റെ പ്രയോജനം ലഭിക്കുക.

ജ്യുവല്‍ ഹോംസ് പ്രോജക്റ്റുകള്‍:

greenJewel Pristine Greens, സീപോര്‍ട്ട്-എയര്‍പോര്‍ട്ട്‌ റോഡ്, കളമശ്ശേരി. 

ബേസ്മെന്‍റ് 2, ബേസ്മെന്‍റ് 1, ഗ്രൗണ്ട് ഫ്ലോര്‍ ഇവ കാര്‍ പാര്‍ക്കിംഗിനായി നീക്കിവെച്ചിരിക്കുന്നു. ഇത് കൂടാതെ പതിനാല് നിലകളിലായി തൊണ്ണൂറ്റിയെട്ട്‌ 1/2/3 BHK പ്രീമിയം അപ്പാര്‍ട്ട്മെന്റ്സ്. വില: 35 ലക്ഷം രൂപ മുതല്‍.


oak-jewelJewel Oak Field, SRM റോഡ്, കലൂര്‍.

ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ നാല് നിലകളിലായി നാല്‍പ്പത് 2/3 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്. വില: 38.02 ലക്ഷം രൂപ മുതല്‍.

 


capitalJewel Capital, ദേശാഭിമാനി, കലൂര്‍.

ബേസ്മെന്‍റും, ഗ്രൗണ്ട് ഫ്ലോറും, ഫസ്റ്റ് ഫ്ലോറും ( കാര്‍ പാര്‍ക്കിംഗിന്) കൂടാതെ പതിനൊന്ന് നിലകളിലായി എന്‍പ്പത്തിയെട്ട്‌ 2/3 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്. വില: 43.70 ലക്ഷം രൂപ മുതല്‍.

 


ജ്യുവല്‍ ഹോംസിന്‍റെ വിവിധ പ്രോജക്റ്റുകളെ കുറിച്ച് അറിയുവാനും ബുക്കിംഗിനും ബന്ധപ്പെടാം: Whatsapp/Call 97470 80232

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts