ആനിവേഴ്സറി- ന്യൂ ഇയര്‍ മെഗാ ഓഫറോടെ ജ്യുവല്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കാം

കൊച്ചി: പ്രമുഖ ബില്‍ഡറായ  ജ്യുവല്‍ ഹോംസ്   “ആനിവേഴ്സറി- ന്യൂ ഇയര്‍ മെഗാ ഓഫര്‍ “ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 3.5 ലക്ഷം മുതല്‍  9 ലക്ഷം വരെയുള്ള ക്യാഷ് ബെനഫിറ്റൊടെ  ഇപ്പോള്‍  നിര്‍മ്മാണത്തില്‍ ഇരിക്കുന്നതും പൂര്‍ത്തിയായതുമായ ജ്യുവല്‍ ഹോംസിന്‍റെ  വിവിധ പ്രോജക്റ്റ്കളില്‍നിന്ന്  അപ്പാര്‍ട്ടുമെന്റുകള്‍ സ്വന്തമാക്കാം.

കൂടാതെ പ്രധാനമന്ത്രി ആവാസ്  യോജന  അനുസരിച്ച് 2.67 ലക്ഷം വരെയുള്ള ആനുകൂല്യവും ഇതോടൊപ്പം സ്വന്തമാക്കാന്‍ സാധിക്കും.

ജ്യുവല്‍ ഹോംസ് പ്രോജക്റ്റുകള്‍:

greenJewel Pristine Greens, സീപോര്‍ട്ട്-എയര്‍പോര്‍ട്ട്‌ റോഡ്, കളമശ്ശേരി. വില: 1 BHK – 36.6 ലക്ഷം, 2 BHK – 46.55 ലക്ഷം, 3 BHK – 59.57 (All inclusive). 

ബേസ്മെന്‍റ് 2, ബേസ്മെന്‍റ് 1, ഗ്രൗണ്ട് ഫ്ലോര്‍ ഇവ കാര്‍ പാര്‍ക്കിംഗിനായി നീക്കിവെച്ചിരിക്കുന്നു. ഇത് കൂടാതെ പതിനാല് നിലകളിലായി തൊണ്ണൂറ്റിയെട്ട്‌ 1/2/3 BHK പ്രീമിയം അപ്പാര്‍ട്ട്മെന്റ്സ്.


oak-jewelJewel Oak Field, SRM റോഡ്, കലൂര്‍. വില: 2 BHK 49.26 ലക്ഷം  മുതല്‍, 3 BHK 58.37 മുതല്‍ (All inclusive ).

ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ നാല് നിലകളിലായി നാല്‍പ്പത് 2/3 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്.


capitalJewel Capital, ദേശാഭിമാനി, കലൂര്‍.  വില: 3 BHK70.65 ലക്ഷം മുതല്‍ (All inclusive).

ബേസ്മെന്‍റും, ഗ്രൗണ്ട് ഫ്ലോറും, ഫസ്റ്റ് ഫ്ലോറും ( കാര്‍ പാര്‍ക്കിംഗിന്) കൂടാതെ പതിനൊന്ന് നിലകളിലായി എന്‍പ്പത്തിയെട്ട്‌ 2/3 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്.


വാട്ടര്‍ ലില്ലി, കോട്ടയം ( വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ്) വില: 73.19 ലക്ഷം  മുതല്‍ (All inclusive).

ജ്യുവല്‍ ഹോംസിന്‍റെ കോട്ടയത്തെ ഒരു സിഗ്നേച്ചര്‍ പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ്. പതിനഞ്ച് നിലകളിലായി അന്‍പത്തിയാറ് 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍.


Jewel Radius, വാഴക്കാല, കൊച്ചി  1&2 B H K ലൈഫ്സ്റ്റൈല്‍ അപ്പാര്‍ട്ടുമെന്റുകള്‍,  വില: 2 BHK- 41.71 മുതല്‍ (All inclusive).

ബേസ്മെന്‍റ് 1, ഗ്രൗണ്ട് ഫ്ലോര്‍ ഇവ കാര്‍ പാര്‍ക്കിംഗിനായി നീക്കിവെച്ചിരിക്കുന്നു. ഇത് കൂടാതെ പതിനൊന്ന് നിലകളിലായി തൊണ്ണൂറ്റിയെട്ട്‌ 1/2/3 BHK പ്രീമിയം അപ്പാര്‍ട്ട്മെന്റ്സ്.


പരിമിത കാലത്തേക്ക് മാത്രമുള്ള  ആനിവേഴ്സറി- ന്യൂ ഇയര്‍ മെഗാ ഓഫറോടെ ഫ്ലാറ്റ്  ബുക്കുചെയ്യാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 9846020209, 9847620209 (Whatsapp/Call)

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts