ബാങ്ക് വായ്പയും പലിശയും ഇല്ലാതെ ജ്യുവല്‍ ഹോംസ് അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം

കോട്ടയം: ബാങ്ക് വായ്പയും പലിശയും ഇല്ലാതെ അപ്പാര്‍ട്ട്മെന്റുകള്‍  സ്വന്തമാക്കാനവസരം നല്‍കി ജ്യുവല്‍ ഹോംസ്.  ജ്യുവല്‍ ഹോംസിന്‍റെ കോട്ടയം പട്ടണത്തിലും സമീപത്തുമായി ആകര്‍ഷകമായ ലൊക്കേഷനുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി താമസത്തിന് തയ്യാറായിട്ടുള്ള വിവിധ പ്രോജക്റ്റുകളില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങുന്നവര്‍ക്ക് മാസ തവണകളായി പണമടച്ച്  ഈ ഓഫറിന്‍റെ പ്രയോജനം നേടാം.

വാട്ടര്‍ ലില്ലി, കോട്ടയം ( വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ്)

കോട്ടയത്തെ പ്രീമിയം അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ് വാട്ടര്‍ ലില്ലി, ജ്യുവല്‍ ഹോംസിന്‍റെ ഒരു സിഗ്നേച്ചര്‍ പ്രോജക്റ്റ് ആണ്. പതിനഞ്ച് നിലകളിലായി അന്‍പത്തിയാറ് 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയതാണ് ഈ പ്രോജക്റ്റ്. നാഗമ്പടത്ത് മീനച്ചില്‍ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റ് കോട്ടയത്തെ ആദ്യത്തെ വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പ്രോജക്റ്റിലെ റിവര്‍ സൈഡ് പാര്‍ക്ക്, ഫിഷിംഗ് പൊയന്‍റ് തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. വില: 60 ലക്ഷം രൂപ മുതല്‍.

കേപ്ടൌണ്‍, കോട്ടയം

കോട്ടയം കളക്ട്രേറ്റിന്‍റെ എതിര്‍വശം  സ്ഥിതിചെയ്യുന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റാണ് കേപ്ടൌണ്‍. 76 യൂണിറ്റുകള്‍ അടങ്ങിയ ഈ പ്രോജക്റ്റില്‍ ഒരു 3 BHK ഡ്യൂപ്ലക്സ് അപ്പാര്‍ട്ട്മെന്‍റ് മാത്രമാണ് ഇനി വില്‍പ്പനയ്ക്കുള്ളത്. വില: 59 ലക്ഷം.

ഫോര്‍ച്ച്യൂണ്‍ പാലസ്, കോട്ടയം

കോട്ടയം വാരിശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റാണ്  ഫോര്‍ച്ച്യൂണ്‍ പാലസ്. 76 അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയ ഈ പ്രോജക്റ്റില്‍ ഒരു 3 BHK  അപ്പാര്‍ട്ട്മെന്‍റ് മാത്രമാണ് ഇനി വില്‍പ്പനയ്ക്കുള്ളത്. വില: 40 ലക്ഷം.

ജ്യുവല്‍ ഹോംസിന്‍റെ ഈ പ്രോജക്റ്റുകളെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: (Whatsapp/Call ) +91 98466 33333 / 97456 20209

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts