വിദേശ മലയാളികള്‍ക്ക് ഫ്ലാറ്റ് വിലയില്‍ വന്‍ ഇളവുകളുമായി ജ്യുവല്‍ ഹോംസ്

കൊച്ചി: പ്രമുഖ ബില്‍ഡറായ  ജ്യുവല്‍ ഹോംസ് വിദേശത്ത്  ജോലിചെയ്യുന്നവര്‍ക്കും, വിദേശത്തുനിന്നും മടങ്ങുന്നവര്‍ക്കുംവേണ്ടി  മാത്രമായി “NRI സ്പെഷ്യല്‍ ക്യാഷ് ബെനഫിറ്റ്‌ ഓഫര്‍” പ്രഖ്യാപിച്ചു. സ്ക്വയര്‍ ഫീറ്റിന് 500 രൂപയുടെ ആകര്‍ഷകമായ വിലക്കുറവാണ് ഈ ഓഫറിലൂടെ വിദേശ മലയാളികള്‍ക്ക്‌ ലഭിക്കുക. ജ്യുവല്‍ ഹോംസിന്‍റെ കൊച്ചി, കോട്ടയം നഗരങ്ങളിലെ ആകര്‍ഷകമായ ലൊക്കേഷനുകളിലായി നിര്‍മ്മാണം പുരോഗമിക്കുന്ന വിവിധ പ്രോജക്റ്റുകളില്‍ നിന്നും 1/2/3 BHK അപ്പാര്‍ട്ട്മെന്റ് വാങ്ങുന്നവര്‍ക്ക് ഈ ഓഫറിന്‍റെ പ്രയോജനം നേടാം.

ജ്യുവല്‍ ഹോംസ് പ്രോജക്റ്റുകള്‍:

greenJewel Pristine Greens, സീപോര്‍ട്ട്-എയര്‍പോര്‍ട്ട്‌ റോഡ്, കളമശ്ശേരി. 

17 നിലകളിലായി തൊണ്ണൂറ്റിയെട്ട്‌ 1/2/3 BHK പ്രീമിയം അപ്പാര്‍ട്ട്മെന്‍റുകള്‍. ബേസ്മെന്‍റ് 2, ബേസ്മെന്‍റ് 1, ഗ്രൗണ്ട് ഫ്ലോര്‍ ഇവ കാര്‍ പാര്‍ക്കിംഗിനായി നീക്കിവെച്ചിരിക്കുന്നു.  വില: 35 ലക്ഷം രൂപ മുതല്‍.


oak-jewelJewel Oak Field, SRM റോഡ്, കലൂര്‍.

ഗ്രൗണ്ട് ഫ്ലോര്‍ കൂടാതെ നാല് നിലകളിലായി നാല്‍പ്പത് 2/3 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സ്. വില: 38.02 ലക്ഷം രൂപ മുതല്‍.


capitalJewel Capital,

ദേശാഭിമാനി, കലൂര്‍.

14 നിലകളിലായി  എണ്‍പത്തിയെട്ട്‌ 2/3 BHK ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍.  ബേസ്മെന്‍റും, ഗ്രൗണ്ട് ഫ്ലോറും, ഫസ്റ്റ് ഫ്ലോറുംകാര്‍ പാര്‍ക്കിംഗിനായി നീക്കിവെച്ചിരിക്കുന്നു.   വില: 43.70 ലക്ഷം രൂപ മുതല്‍.


വാട്ടര്‍ ലില്ലി, കോട്ടയം ( വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ്)

പതിനാല് നിലകളിലായി അന്‍പത്തിയാറ് 3BHK അപ്പാര്‍ട്ട്മെന്‍റുകളടങ്ങിയ  ജ്യുവല്‍ ഹോംസിന്‍റെ കോട്ടയത്തെ ഒരു സിഗ്നേച്ചര്‍ പ്രീമിയം വാട്ടര്‍ ഫ്രണ്ട് അപ്പാര്‍ട്ട്മെന്‍റ് പ്രോജക്റ്റ്. വില: 60 ലക്ഷം രൂപ മുതല്‍.


ജ്യുവല്‍ ഹോംസിന്‍റെ വിവിധ പ്രോജക്റ്റുകളെ കുറിച്ച് അറിയുവാനും ബുക്കിംഗിനും ബന്ധപ്പെടാം: Whatsapp/Call: 97456 20209

Contact Builder

    Name*

    Email*

    Mobile*

    Message

    prp

    Related posts