താര സംഘടനയായ’അമ്മ’ക്ക് വി.എസ് അച്യുതാനന്ദന്‍റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ താരസംഘടനനയായ അമ്മയെ വിമര്‍ശിച്ച്‌ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികളുടെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണെന്ന് വി.എസ് പറഞ്ഞു. സിനിമാ മേഖലയില്‍ ഉണ്ടെന്ന് പറയുന്ന ലഹരി വ്യവസായത്തെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*