റെന്‍റല്‍ ഓഫറോടെ “ആസ്റ്റന്‍ വിവേറിയ”-യില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം

കൊച്ചി: കാക്കനാട് തെങ്ങോടില്‍ സ്ഥിതി ചെയ്യുന്നതും 2017 ജൂലൈയില്‍ ഹാന്‍ഡിംഗ് ഓവര്‍ ലക്ഷ്യമിടുന്നതുമായ “ആസ്റ്റന്‍ വിവേറിയ”-യില്‍ നിന്ന് ലിമിറ്റഡ് ഓഫറോടെ ഇപ്പോള്‍ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. ആദ്യം അപ്പാര്‍ട്ട്മെന്‍റുകള്‍ ബുക്ക് ചെയ്യുന്ന പത്തുപ്പേര്‍ക്കാണ് ഒരു വര്‍ഷത്തെ റെന്‍റല്‍ വരുമാനം ഉറപ്പാക്കുന്ന ഈ ഓഫര്‍ ലഭ്യമാവുക.

1.17 ഏക്കറില്‍ ഗ്രൗണ്ട് +8 നിലകള്‍ അടങ്ങിയ രണ്ടു ബ്ലോക്കുകള്‍ ഉള്ള ഈ പ്രോജക്റ്റില്‍ തൊണ്ണൂറ്റിയാറ് 2BHK, 2BHK+ സ്റ്റഡി റൂം അപ്പാര്‍ട്ട്മെന്‍റുകളാണുള്ളത്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്നും വളരെ അടുത്ത് സ്ഥിതിചെയ്യുന്ന “ആസ്റ്റന്‍ വിവേറിയ” റെന്‍റല്‍ വരുമാനം നേടിത്തരാന്‍ കഴിയുന്ന അനുയോജ്യമായ ഒരു ലൊക്കേഷനിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രൊജക്റ്റിന്‍റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത ഇവിടെ ധാരാളമായി ലഭിക്കുന്ന ശുദ്ധജലമാണ്. പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയെല്ലാം ഈ പ്രോജക്റ്റിന്‍റെ സമീപ സൗകര്യങ്ങളാണ്.

സ്വിമ്മിംഗ് പൂള്‍, ക്ലബ് ഹൗസ്, ഹെല്‍ത്ത്‌ ക്ലബ്, ലാന്‍ഡ്സ്കേപ്പ്‌ട് ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, 24 മണിക്കൂര്‍ സെക്യൂരിറ്റി, കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങളോട് കൂടിയാണ് “ആസ്റ്റന്‍ വിവേറിയ” ഒരുങ്ങുന്നത്.

ലക്ഷ്വറി സൗകര്യങ്ങളോടെയുള്ള ഈ ബജറ്റ് അപ്പാര്‍ട്ട്മെന്‍റുകളുടെ നിര്‍മ്മാണം പൂര്‍ണ്ണമായും ഗുണമേന്മയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ്. എല്ലാ മികച്ച ബാങ്കുകളും ഇതിനോടകം ഈ പ്രോജക്റ്റ് അപ്പ്രൂവ് ചെയ്തിട്ടുണ്ട്.

“ആസ്റ്റന്‍ വിവേറിയ”-യെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: 94000 21111 (Call/Whatsapp)

Contact Builder

    Name*

    Email*

    Mobile*

    Message

     

    prp