കൊച്ചി: കാക്കനാട് തെങ്ങോടില്‍ സ്ഥിതി ചെയ്യുന്നതും 2017 ജൂലൈയില്‍ ഹാന്‍ഡിംഗ് ഓവര്‍ ലക്ഷ്യമിടുന്നതുമായ “ആസ്റ്റന്‍ വിവേറിയ”-യില്‍ നിന്ന് ലിമിറ്റഡ് ഓഫറോടെ ഇപ്പോള്‍ അപ്പാര്‍ട്ട്മെന്റുകള്‍ സ്വന്തമാക്കാം. ആദ്യം അപ്പാര്‍ട്ട്മെന്റുകള്‍ ബുക്ക് ചെയ്യുന്ന പത്തുപ്പേര്ക്കാണ് ഒരു വര്‍ഷത്തെ റെന്റല്‍ വരുമാനം ഉറപ്പാക്കുന്ന ഈ ഓഫര്‍ ലഭ്യമാവുക. 1.17 ഏക്കറില്‍ ഗ്രൗണ്ട് +8 നിലകള്‍ അടങ്ങിയ രണ്ടു ബ്ലോക്കുകള്‍ ഉള്ള ഈ പ്രോജക്റ്റില്‍ തൊണ്ണൂറ്റിയാറ് 2BHK, 2BHK+ സ്റ്റഡി റൂം അപ്പാര്‍ട്ട്മെന്റുകളാണുള്ളത്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്നും വളരെ അടുത്ത് സ്ഥിതിചെയ്യുന്ന “ആസ്റ്റന്‍ വിവേറിയ” റെന്റല്‍ […]